- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
മാഞ്ചസ്റ്റർ സെന്റ് ആന്റണിസ് ദേവാലയത്തിൽ നൈറ്റ് വിജിലിന് നാളെ തുടക്കം
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ വിഥിൻ ഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് തുടക്കമാകുന്നു. എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും 7.30 മുതൽ 11.30 വരെയാണ് ശുശ്രൂഷകൾ. ഇതനുസരിച്ച് ആദ്യ നൈറ്റ് വിജിൽ ശുശ്രൂഷകൾ നാളെ നടക്കും. ദിവ്യകാരുണ്യ ആരാധന, ജപമാല, വചന പ്രഘോഷണം, വിടുതൽ ശുശ്രൂഷ, വിശുദ്ധ കുർബാന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കും. ശുശ്ര
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ വിഥിൻ ഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് തുടക്കമാകുന്നു. എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും 7.30 മുതൽ 11.30 വരെയാണ് ശുശ്രൂഷകൾ. ഇതനുസരിച്ച് ആദ്യ നൈറ്റ് വിജിൽ ശുശ്രൂഷകൾ നാളെ നടക്കും. ദിവ്യകാരുണ്യ ആരാധന, ജപമാല, വചന പ്രഘോഷണം, വിടുതൽ ശുശ്രൂഷ, വിശുദ്ധ കുർബാന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കും. ശുശ്രൂഷകൾക്ക് സിറോ മലങ്കര ചാപ്ലയിൻ ഫാ. തോമസ് മടുക്കമൂട്ടിൽ നേതൃത്വം നൽകും. ആദ്യ വെള്ളിയാഴ്ചകളിലെ നൈറ്റ് വിജിൽ ശുശ്രൂഷകളിൽ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഫാ. തോമസ് മടുക്കമൂട്ടിൽ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
രാജു ചെറിയാൻ : 074 4363 0066
എബി : 074 4541 4442
പള്ളിയുടെ വിലാസം :
St Antonys Church
Port way, Manchester
M22 0WR
Next Story