- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജെറുശലേം ട്രമ്പിന്റെ പ്രഖ്യാപനം- സമാധാന ശ്രമങ്ങളുടെ വേഗത വർദ്ധിപ്പിക്കും: നിക്കി ഹെയ്‌ലി
വാഷിങ്ടൺ: ഇസ്രയേലിന്റെ തലസ്ഥാനം ജെറുശലേമായി അംഗീകരിക്കുന്നഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രഖ്യാപനം- മിഡിൽഈസ്റ്റ് സമാധാന ശ്രമങ്ങളുടെ വേഗത വർദ്ധിപ്പിക്കുമെന്ന് യുണൈറ്റഡ്നാഷ്ണൽസ് യു.എസ്. അംബാസിഡറും, ഇന്ത്യൻ വംശജയുമായ നിക്കി ഹെയ്‌ലി അഭിപ്രായപ്പെട്ടു. അമേരിക്കൻ എംബസി ടെൽ അവിവിൽ നിന്നും ജെറുശലേമിലേക്ക്മാറുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ബുധനാഴ്ച ട്രമ്പുനടത്തിയ പ്രഖ്യാപനം മിഡിൽ ഈസ്റ്റ് സമാധാന ശ്രമങ്ങൾക്ക് ഭീഷിണിയാകുമോഎന്ന ഫോക്‌സ് ന്യൂസ് ക്രിസ് വാലസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നുനിക്കി ഹെയ്‌ലി. ജെറുശലേമിനെ കുറിച്ചു പാലസ്റ്റീനും, ഇസ്രയേലും ഒരു പോലെ അവകാശവാദം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ, ട്രമ്പിന്റെ പ്രഖ്യാപനം സമാധാനശ്രമങ്ങളെ അസ്ഥിരപ്പെടുത്തുമെന്ന് പാലസ്റ്റീൻ പ്രസിഡന്റ് മെഹമുദ്അബ്ബാസും, ബിട്ടീഷ് പ്രൈം മിനിസ്റ്റർ തെരേസെ മെയ്, പോപ്പ് ഫ്രാൻസീസ്എന്നിവർ അഭിപ്രായപ്പെട്ടതിനെ കുറിച്ചു ചോദിച്ചപ്പോൾ, ലോകത്തിലെമുഴുവൻ രാജ്യങ്ങളേയും സന്തോഷിപ്പിക്കുന്ന രീതിയിൽ തീരുമാനംഎടു
വാഷിങ്ടൺ: ഇസ്രയേലിന്റെ തലസ്ഥാനം ജെറുശലേമായി അംഗീകരിക്കുന്നഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രഖ്യാപനം- മിഡിൽഈസ്റ്റ് സമാധാന ശ്രമങ്ങളുടെ വേഗത വർദ്ധിപ്പിക്കുമെന്ന് യുണൈറ്റഡ്നാഷ്ണൽസ് യു.എസ്. അംബാസിഡറും, ഇന്ത്യൻ വംശജയുമായ നിക്കി ഹെയ്‌ലി അഭിപ്രായപ്പെട്ടു.
അമേരിക്കൻ എംബസി ടെൽ അവിവിൽ നിന്നും ജെറുശലേമിലേക്ക്മാറുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ബുധനാഴ്ച ട്രമ്പുനടത്തിയ പ്രഖ്യാപനം മിഡിൽ ഈസ്റ്റ് സമാധാന ശ്രമങ്ങൾക്ക് ഭീഷിണിയാകുമോഎന്ന ഫോക്‌സ് ന്യൂസ് ക്രിസ് വാലസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നുനിക്കി ഹെയ്‌ലി.
ജെറുശലേമിനെ കുറിച്ചു പാലസ്റ്റീനും, ഇസ്രയേലും ഒരു പോലെ അവകാശവാദം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ, ട്രമ്പിന്റെ പ്രഖ്യാപനം സമാധാനശ്രമങ്ങളെ അസ്ഥിരപ്പെടുത്തുമെന്ന് പാലസ്റ്റീൻ പ്രസിഡന്റ് മെഹമുദ്അബ്ബാസും, ബിട്ടീഷ് പ്രൈം മിനിസ്റ്റർ തെരേസെ മെയ്, പോപ്പ് ഫ്രാൻസീസ്എന്നിവർ അഭിപ്രായപ്പെട്ടതിനെ കുറിച്ചു ചോദിച്ചപ്പോൾ, ലോകത്തിലെമുഴുവൻ രാജ്യങ്ങളേയും സന്തോഷിപ്പിക്കുന്ന രീതിയിൽ തീരുമാനം
എടുക്കുവാൻ അമേരിക്കക്കാവില്ല എന്നായിരുന്നു ഹെയ്‌ലിയുടെ മറുപടി. മുൻപ്രസിഡന്റുമാർ അമേരിക്കൻ ജനതയ്ക്ക് നൽകിയ വാഗ്ദാനം ട്രമ്പ്നിറവേറ്റിയതായും ഹെയ്‌ലി ചൂണ്ടികാട്ടി