- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലാവ് കുവൈറ്റ് കാൻസർ പേഷ്യന്റ് സപ്പോർട്ട് രണ്ടാം ഘട്ട സഹായം കൈമാറി
ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻ നിർത്തി പ്രവർത്തിക്കുന്ന നിലാവ് കുവൈത്തിന്റെ സ്‌പെഷ്യൽ സഹായ പദ്ധതിയായ കാൻസർ പേഷ്യന്റ്‌റ് സപ്പോർട്ട് പ്രൊജക്റ്റ് രണ്ടാം ഘട്ട ധന സഹായം കൈമാറി. തൃശ്ശൂരിൽ നടന്ന പരിപാടിയിൽ തൃശൂര് എം .പി സി എൻ ജയദേവൻ നിലാവ് ഉപദേശക സമിതി ചെയർമാനും പ്രശസ്ത കാൻസർ രോഗ വിദഗ്ടനുമായ ഡോക്ടർ പി . വി ഗംഗാധരന് രണ്ട് ലക്ഷം രൂപ കൈമാറിയത് തൃശൂർ ജില്ലാ കളക്ടർ വി രതീഷൻ ,നാട്ടിക എം എല്. എ ഗീതാ ഗോപി , ഗവ പ്ലീടെർ & പബ്ലിക് പ്രൊസിക്ക്യൂട്ടെർ കെ . ബി രണേന്ദ്ര നാഥ് , നിലാവ് കുവൈറ്റ് പ്രസിഡന്റ് ഹബീബുല്ലഹ്, കോർ ഗ്രൂപ്പ് മെമ്പർ മുജീബ് കൊയിലാണ്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നേരത്തെ ഒന്നാം ഘട്ട സഹായമായി രണ്ടു ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു. മൂന്നാം ഘട്ട സഹായം അഞ്ചു ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് നിലാവ് ഭാരവാഹികൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 12 കാൻസർ രോഗികള്ക്ക് ആവശ്യമുള്ള കാലം വരെയുള്ള ചികിത്സയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്
ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻ നിർത്തി പ്രവർത്തിക്കുന്ന നിലാവ് കുവൈത്തിന്റെ സ്‌പെഷ്യൽ സഹായ പദ്ധതിയായ കാൻസർ പേഷ്യന്റ്‌റ് സപ്പോർട്ട് പ്രൊജക്റ്റ് രണ്ടാം ഘട്ട ധന സഹായം കൈമാറി. തൃശ്ശൂരിൽ നടന്ന പരിപാടിയിൽ തൃശൂര് എം .പി സി എൻ ജയദേവൻ നിലാവ് ഉപദേശക സമിതി ചെയർമാനും പ്രശസ്ത കാൻസർ രോഗ വിദഗ്ടനുമായ ഡോക്ടർ പി . വി ഗംഗാധരന് രണ്ട് ലക്ഷം രൂപ കൈമാറിയത്
തൃശൂർ ജില്ലാ കളക്ടർ വി രതീഷൻ ,നാട്ടിക എം എല്. എ ഗീതാ ഗോപി , ഗവ പ്ലീടെർ & പബ്ലിക് പ്രൊസിക്ക്യൂട്ടെർ കെ . ബി രണേന്ദ്ര നാഥ് , നിലാവ് കുവൈറ്റ് പ്രസിഡന്റ് ഹബീബുല്ലഹ്, കോർ ഗ്രൂപ്പ് മെമ്പർ മുജീബ് കൊയിലാണ്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
നേരത്തെ ഒന്നാം ഘട്ട സഹായമായി രണ്ടു ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു. മൂന്നാം ഘട്ട സഹായം അഞ്ചു ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് നിലാവ് ഭാരവാഹികൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 12 കാൻസർ രോഗികള്ക്ക് ആവശ്യമുള്ള കാലം വരെയുള്ള ചികിത്സയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്