- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചകത്തിനിടെ ഓക്കേ ആണോ എന്നും ചോദ്യം; പൊറോട്ട കൈകൊണ്ടടിച്ച് പാകപ്പെടുത്താൻ പാചകക്കാരൻ പറഞ്ഞതും മുങ്ങി; തൊണ്ടി മുതലും ദൃക്‌സാക്ഷിയും താരമാക്കിയ നടിയുടെ വീഡിയോ വൈറൽ
കൊച്ചി: നിമിഷ സജയന് അഭിനയം മാത്രമല്ല പൊറോട്ട അടിക്കാനും അറിയാം. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെയാണ് നിമിഷ ശ്രദ്ധേയയാത്. മുംബൈയിൽ ജനിച്ചു വളർന്ന നിമിഷ തികഞ്ഞ ലാളിത്യത്തോടെയാണ് തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിൽ കൈയടി നേടിയ അഭിനയം കാഴ്ച വച്ചത്. മലയാളികളുടെ ദേശീയ ഭക്ഷണമായി വാഴ്‌ത്തി പോരുന്ന പൊറോട്ടയടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് നിമിഷ. ഒരു ഹോട്ടലിന്റെ പാചകപ്പുരയിൽ മറ്റ് പാചകക്കാർക്കൊപ്പം പൊറോട്ടയടിക്കുന്ന നിമിഷയുടെ വീഡിയോ വൈറലാവുകയാണ്. പാചകത്തിനിടെ ഓക്കേ ആണോ എന്നെല്ലാം നിമിഷ ചോദിക്കുന്നുണ്ട്. എന്നാൽ ചൂടൻ പൊറോട്ട കൈകൊണ്ടടിച്ച് പാകപ്പെടുത്താൻ പാചകക്കാരൻ പറഞ്ഞതും താരം പണി മതിയാക്കി പോകുന്നതും ദൃശ്യത്തിലുണ്ട്.
കൊച്ചി: നിമിഷ സജയന് അഭിനയം മാത്രമല്ല പൊറോട്ട അടിക്കാനും അറിയാം. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെയാണ് നിമിഷ ശ്രദ്ധേയയാത്.
മുംബൈയിൽ ജനിച്ചു വളർന്ന നിമിഷ തികഞ്ഞ ലാളിത്യത്തോടെയാണ് തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിൽ കൈയടി നേടിയ അഭിനയം കാഴ്ച വച്ചത്. മലയാളികളുടെ ദേശീയ ഭക്ഷണമായി വാഴ്‌ത്തി പോരുന്ന പൊറോട്ടയടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് നിമിഷ.
ഒരു ഹോട്ടലിന്റെ പാചകപ്പുരയിൽ മറ്റ് പാചകക്കാർക്കൊപ്പം പൊറോട്ടയടിക്കുന്ന നിമിഷയുടെ വീഡിയോ വൈറലാവുകയാണ്. പാചകത്തിനിടെ ഓക്കേ ആണോ എന്നെല്ലാം നിമിഷ ചോദിക്കുന്നുണ്ട്. എന്നാൽ ചൂടൻ പൊറോട്ട കൈകൊണ്ടടിച്ച് പാകപ്പെടുത്താൻ പാചകക്കാരൻ പറഞ്ഞതും താരം പണി മതിയാക്കി പോകുന്നതും ദൃശ്യത്തിലുണ്ട്.
Next Story