- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ്മറിൽ ഭിന്നശേഷിക്കാർക്ക് സൗജന്യ കൗൺസിലിങ്ങ്
ഇരിങ്ങാലക്കുട: കോവിഡ് പശ്ചാത്തലത്തിൽ നടപ്പിലാക്കപ്പെടുന്ന ലോക് ഡൗൺ സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസിലിങ്ങ് നൽകുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) സൗജന്യ ടെലിഫോൺ കൗൺസിലിങ്ങാണ് നൽകുന്നത്. ലോക് ഡൗൺ കാലത്ത് അടച്ച് വീട്ടിലിരിക്കുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസമേകുന്നതിനായി രാവിലെ 9 മുതൽ രാത്രി 9 മണി വരെയാണ് സേവനയുണ്ടാകുക. ആവശ്യമുള്ളവർ 9288099587, 9288008980, 9288008982, 9288008983 താഴെപറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
Next Story