- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറക്കൂട്ട് കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനം ശ്രദ്ദേയമായി
മനാമ: ബഹ്രൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ 'നിറക്കൂട്ട്' കൂട്ടായ്മയുടെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അദ് ലിയ കാൾട്ടൺ ഹോട്ടലിൽ വച്ച് നടന്നു. പ്രസിഡന്റ് സുധീഷ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അശോകൻ താമരക്കുളം സ്വാഗതം പറഞ്ഞു.ബഹ്രൈനിലെ ജീവകാരുണ്യ ,സാമൂഹ്യ സാംസ്‌കാരിക കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ചന്ദ്രൻ തിക്കോടി, സി കെ സജീവൻ, സലിം റാവുത്തർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പരിപാടിക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് എഴുത്ത് കാരനും സാമൂഹിക പ്രവർത്തകനുമായ നിസ്സർ കൊല്ലം, റ്റ്രെഷ്രറർ സിബിൻ സലിം എന്നിവർ സംസാരിച്ചു. തുടർന്ന് നിറക്കൂട്ട് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. വൈസ് പ്രസിഡന്റ് ബിനു പാലത്തിങ്കൽ നന്ദി പറഞ്ഞു. മെംബെർഷിപ് സെക്രട്ടറി ഷഫീക് അബ്ദുൽ റഫീക്, എന്റർടൈമെന്റ് സെക്രട്ടറി സുരേഷ്. കെ, അസിസ്റ്റന്റ് സെക്രട്ടറി മാരായ ആകിഫ് നൂറ, സുഹൈൽ സിദ്ധിക്, ശരത് മണിയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മനാമ: ബഹ്രൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ 'നിറക്കൂട്ട്' കൂട്ടായ്മയുടെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അദ് ലിയ കാൾട്ടൺ ഹോട്ടലിൽ വച്ച് നടന്നു.
പ്രസിഡന്റ് സുധീഷ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അശോകൻ താമരക്കുളം സ്വാഗതം പറഞ്ഞു.ബഹ്രൈനിലെ ജീവകാരുണ്യ ,സാമൂഹ്യ സാംസ്‌കാരിക കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ചന്ദ്രൻ തിക്കോടി, സി കെ സജീവൻ, സലിം റാവുത്തർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പരിപാടിക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് എഴുത്ത് കാരനും സാമൂഹിക പ്രവർത്തകനുമായ നിസ്സർ കൊല്ലം, റ്റ്രെഷ്രറർ സിബിൻ സലിം എന്നിവർ സംസാരിച്ചു. തുടർന്ന് നിറക്കൂട്ട് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.
വൈസ് പ്രസിഡന്റ് ബിനു പാലത്തിങ്കൽ നന്ദി പറഞ്ഞു. മെംബെർഷിപ് സെക്രട്ടറി ഷഫീക് അബ്ദുൽ റഫീക്, എന്റർടൈമെന്റ് സെക്രട്ടറി സുരേഷ്. കെ, അസിസ്റ്റന്റ് സെക്രട്ടറി മാരായ ആകിഫ് നൂറ, സുഹൈൽ സിദ്ധിക്, ശരത് മണിയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


