- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേബർ റൂമിൽ നിന്നും കുഞ്ഞിനൊപ്പം സെൽഫിയുമായി നിത്യാ മേനോൻ; പ്രസവ മുറിയിൽ നിത്യയ്ക്ക് എന്താ കാര്യം എന്ന് ചോദിച്ച് ആരാധകരും: താരത്തിന്റെ പ്രസവ സെൽഫി വൈറലാകുന്നു
നിത്യയ്‌ക്കെന്താ ലേബർ റൂമിൽ കാര്യമെന്നാണ് താരത്തിന്റെ പുത്തൻ സെൽഫി കണ്ട ആരാധകർ ചോദിക്കുന്നത്. ആശുപത്രിയിലെ വേഷവുമണിഞ്ഞ് ലേബർ റൂമിൽ കുഞ്ഞുമൊത്തുള്ള നിത്യയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തമിഴ് ചിത്രം മെർസലിന്റെ ഷൂട്ടിംഗിനിടെ നിത്യ കുഞ്ഞിനുമൊപ്പം സെൽഫിയെടുക്കുന്ന ചിത്രം അണിയറ പ്രവർത്തകരിൽ ഒരാൾ പകർത്തി. ആ ചിത്രമാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. വിജയുടെ ദളപതി എന്ന അച്ഛൻ കഥാപാത്രത്തിന്റെ ഭാര്യ ഐശ്വര്യയായി വേഷമിട്ടത് നിത്യ മേനോനാണ്. ചിത്രത്തിലെ ലേബർ റൂം രംഗങ്ങൾ യൂട്യൂബിൽ പ്രചരിക്കുന്നത്. ഇതിനിടയ്ക്കാണ് നിത്യയുടെ സെൽഫിയും എത്തിയിരിക്കുന്നത്. നായകൻ ദളപതിക്കും വില്ലൻ എസ്.ജെ. സൂര്യക്കുമൊപ്പം ഏറെ പ്രശംസ ലഭിക്കുന്നത് നിത്യ മേനോനാണ്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് നിത്യ മെർസലിൽ അവതരിപ്പിച്ചത്.
നിത്യയ്‌ക്കെന്താ ലേബർ റൂമിൽ കാര്യമെന്നാണ് താരത്തിന്റെ പുത്തൻ സെൽഫി കണ്ട ആരാധകർ ചോദിക്കുന്നത്. ആശുപത്രിയിലെ വേഷവുമണിഞ്ഞ് ലേബർ റൂമിൽ കുഞ്ഞുമൊത്തുള്ള നിത്യയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തമിഴ് ചിത്രം മെർസലിന്റെ ഷൂട്ടിംഗിനിടെ നിത്യ കുഞ്ഞിനുമൊപ്പം സെൽഫിയെടുക്കുന്ന ചിത്രം അണിയറ പ്രവർത്തകരിൽ ഒരാൾ പകർത്തി. ആ ചിത്രമാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. വിജയുടെ ദളപതി എന്ന അച്ഛൻ കഥാപാത്രത്തിന്റെ ഭാര്യ ഐശ്വര്യയായി വേഷമിട്ടത് നിത്യ മേനോനാണ്. ചിത്രത്തിലെ ലേബർ റൂം രംഗങ്ങൾ യൂട്യൂബിൽ പ്രചരിക്കുന്നത്. ഇതിനിടയ്ക്കാണ് നിത്യയുടെ സെൽഫിയും എത്തിയിരിക്കുന്നത്.
നായകൻ ദളപതിക്കും വില്ലൻ എസ്.ജെ. സൂര്യക്കുമൊപ്പം ഏറെ പ്രശംസ ലഭിക്കുന്നത് നിത്യ മേനോനാണ്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് നിത്യ മെർസലിൽ അവതരിപ്പിച്ചത്.
Next Story