- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്; നിതി ആയോഗ് ഉപാധ്യക്ഷൻ
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാറിന് ബാധ്യതയുണ്ടെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ. ഇക്കാര്യത്തിൽ സർക്കാർ നടപടിയെടുക്കണെന്നും അദ്ദേഹം പറഞ്ഞു. വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കാണെങ്കിലും സന്തുലിതമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും രാജീവ് കുമാർ പറഞ്ഞു.
സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ ഈ മാസം മുതൽ കണ്ടു തുടങ്ങും. കോവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. പണപ്പെരുപ്പത്തിൽ ആർബിഐ ഇടപെടൽ പരിഹാരമാകുമെന്നും രാജീവ് കുമാർ പറഞ്ഞു.
മറുനാടന് ഡെസ്ക്
Next Story