- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് അവശത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ; സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി
ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. അവശത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകാനും മുൻകരുതൽ നടപടി സ്വീകരിക്കാനും നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. തന്റെ ട്വിറ്ററിലൂടെ ഗഡ്കരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മറുനാടന് ഡെസ്ക്
Next Story