- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ബിജെപി. വെറുമൊരു അനൗൺസ്‌മെന്റ് മിനിസ്റ്ററായി തരം താഴ്ന്നിരിക്കുകയാണ് നിതീഷെന്ന് ബിജെപി ആരോപിച്ചു. അധികാരത്തിലേറിയ നാൾമുതൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ അതൊന്നും നടപ്പിലാക്കാൻ നിതീഷ് കുമാർ ശ്രമിക്കുന്നില്ലെന്നും, ബീഹാർ ബിജെപി ഘടകം അദ്ധ്യക്ഷൻ മംഗൾ പാണ്ഡേ ആരോപിച്ച

X
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ബിജെപി. വെറുമൊരു അനൗൺസ്‌മെന്റ് മിനിസ്റ്ററായി തരം താഴ്ന്നിരിക്കുകയാണ് നിതീഷെന്ന് ബിജെപി ആരോപിച്ചു. അധികാരത്തിലേറിയ നാൾമുതൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ അതൊന്നും നടപ്പിലാക്കാൻ നിതീഷ് കുമാർ ശ്രമിക്കുന്നില്ലെന്നും, ബീഹാർ ബിജെപി ഘടകം അദ്ധ്യക്ഷൻ മംഗൾ പാണ്ഡേ ആരോപിച്ചു. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിൽ വരുവാൻ ഇനി കേവലം നാല് മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും, അതിനു മുൻപ് പറയുന്ന പദ്ധതികൾ മുഖ്യമന്ത്രി നടപ്പിലാക്കണമെന്നും മംഗൾ ആവശ്യപ്പെട്ടു.
Next Story

