- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും സുചീലീക്‌സ് ഭീതിയിൽ തെന്നിന്ത്യൻ താരങ്ങൾ; തെലുങ്ക് നടി നിവേദ പൊതുരാജിന്റെ വീഡിയയോയും നഗ്‌നചിത്രങ്ങളും പ്രചരിക്കുന്നു; സുചീലീക്‌സ് എന്ന വ്യാജട്വിറ്റർ അക്കൗണ്ടിലൂടെ നടിയുടെ ചിത്രങ്ങൾ പുറത്തായതോടെ അടുത്തത് ആരെന്ന ആശങ്കയിൽ താരങ്ങൾ
ഒരിടക്കാലത്ത് തമിഴ് സിനിമാ ലോകത്തെ ഭയപ്പെടുത്തിയ സുചീലീക്‌സ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത്തവണ സുചി ലീക്‌സിന്റെ ഇരയായിരിക്കുന്നത് നടി നിവേത പേതുരാജയാണ്. നടിയുടെ പേരിൽ നഗ്‌നചിത്രങ്ങളും വിഡിയോകളുമാണ് സുചിലീക്‌സ് എന്ന വ്യാജട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നടിയുമായി സാമ്യമുള്ള മുഖമായതിനാൽ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. സംഭവത്തിൽ നടി പൊലീസിൽ പരാതി നൽകി.സുചിലീക്ക്സിന്റെ തുടക്ക കാലത്ത് നടന്ന നിവേദയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. രണ്ടാം വരവിലും താരത്തെ വെറുതെ വിട്ടില്ല. പഴയതും പുതിയതുമായ നിരവധി ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ താനല്ല അതെന്നാണ് നിവേദ പറയുന്നത്.ഒരു നാൾ കൂത്ത് എന്ന തമിഴ് സിനിമയിലൂടെയാണ് നിവേദ നായികയാകുന്നത്. അടിയേ അഴകേ എന്ന ഗാനത്തിലൂടെ തമിഴ് യുവാക്കളുടെ മനം കവർന്നു. പിന്നീട് വന്ന ചിത്രങ്ങളിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ട്വീറ്റുകൾ സുചി എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നും പുറത്ത് വന്നതായ
ഒരിടക്കാലത്ത് തമിഴ് സിനിമാ ലോകത്തെ ഭയപ്പെടുത്തിയ സുചീലീക്‌സ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത്തവണ സുചി ലീക്‌സിന്റെ ഇരയായിരിക്കുന്നത് നടി നിവേത പേതുരാജയാണ്. നടിയുടെ പേരിൽ നഗ്‌നചിത്രങ്ങളും വിഡിയോകളുമാണ് സുചിലീക്‌സ് എന്ന വ്യാജട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നടിയുമായി സാമ്യമുള്ള മുഖമായതിനാൽ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. സംഭവത്തിൽ നടി പൊലീസിൽ പരാതി നൽകി.സുചിലീക്ക്സിന്റെ തുടക്ക കാലത്ത് നടന്ന നിവേദയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. രണ്ടാം വരവിലും താരത്തെ വെറുതെ വിട്ടില്ല. പഴയതും പുതിയതുമായ നിരവധി ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ താനല്ല അതെന്നാണ് നിവേദ പറയുന്നത്.ഒരു നാൾ കൂത്ത് എന്ന തമിഴ് സിനിമയിലൂടെയാണ് നിവേദ നായികയാകുന്നത്. അടിയേ അഴകേ എന്ന ഗാനത്തിലൂടെ തമിഴ് യുവാക്കളുടെ മനം കവർന്നു. പിന്നീട് വന്ന ചിത്രങ്ങളിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.
താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ട്വീറ്റുകൾ സുചി എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നും പുറത്ത് വന്നതായിരുന്നു വിവാദങ്ങളുടെ തുടക്കം. ഗായിക സുചിത്ര കാർത്തികാണ് ഈ അക്കൗണ്ട് ഉടമ. എന്നാൽ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് സുചിത്ര പരാതി നൽകിയിട്ടുണ്ട്.
ധനുഷ്, നടൻ ചിമ്പു, റാണ ദഗ്ഗുപതി, ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ്, നടിമാരായ തൃഷ, ആൻഡ്രിയ, ഹൻസിക, സഞ്ചിത ഷെട്ടി, ഗായിക ചിന്മയി തുടങ്ങിയ താരങ്ങളെല്ലാം തന്നെ സുചീലിക്‌സിന്റെ ഇരയായിരുന്നു. ഇപ്പോൾ വീണ്ടും സുചീലിക്‌സ് എത്തിയതോടെ അടുത്തത് ആരെന്ന ആശങ്കയിലാണ് താരങ്ങൾ.