- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് സ്റ്റാർ ഇടാൻ മരത്തിൽ കയറിയപ്പോൾ വീണു; നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റ് ഷാബു പുൽപ്പള്ളി മരിച്ചു
പുൽപ്പള്ളി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി മരിച്ചു. നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ്മാനായിരുന്നു ഇദ്ദേഹം. ക്രിസമ്‌സ സ്റ്റാർ ഇടാൻ മരത്തിൽ കയറിയപ്പോൾ വീണാണ് അപകടമുണ്ടായത്.
വീഴ്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി ഇദ്ദേഹത്തിന്റെ സഹോദരനാണ്.
Next Story