- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിവിന്റെ കുഞ്ഞ് റോസ ട്രീസ; നിവിന്റെ രണ്ടാമത്തെ പൊന്നുമകളുടെ മാമോദിസ ആഘോഷമായി: ആശംസകളുമായി സിനിമാക്കാരും
യുവതാരം നിവിൻ പോളിയുടെ രണ്ടാമത്ത കുഞ്ഞിന് പേരിട്ടു. റോസാ ട്രീസ എന്നാണ് കുഞ്ഞുമകൾക്ക് നിവിൻ പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നത്. മാമോദിസയ തുടർന്ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ വിരുന്ന് ഉണ്ടായിരുന്നു. സിനിമയിൽ നിന്നും നിവിന്റ കൂട്ടുകാരെല്ലാം ചടങ്ങിനെത്തി. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ആന്റോ ജോസഫ് തുടങ്ങി സിനിമാരംഗത്തെ നിരവധി ആളുകൾ ചടങ്ങിൽ എത്തി. മെയ് 25നാണ് റോസിന്റെ ജനനം. ഒരു മിനി കൂപ്പറാണ് മകൾക്ക് സമ്മാനമായി നിവിൻ നൽകിയത്. നിവിന്റയും റിന്നിയുടെയും രണ്ടാമത്തെ പൊന്നോമനയാണ് റോസ. 2012 ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോൾ ആറുവയസ്സ് പ്രായമുണ്ട്. 2010 ഓഗസ്റ്റ് 28 നാണ് റിന്നയും നിവിനും വിവാഹിതരാകുന്നത്. ഫിസാറ്റിൽ എൻജിനിയറിങിന് ഒരുമിച്ച് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
യുവതാരം നിവിൻ പോളിയുടെ രണ്ടാമത്ത കുഞ്ഞിന് പേരിട്ടു. റോസാ ട്രീസ എന്നാണ് കുഞ്ഞുമകൾക്ക് നിവിൻ പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നത്. മാമോദിസയ തുടർന്ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ വിരുന്ന് ഉണ്ടായിരുന്നു. സിനിമയിൽ നിന്നും നിവിന്റ കൂട്ടുകാരെല്ലാം ചടങ്ങിനെത്തി.
കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ആന്റോ ജോസഫ് തുടങ്ങി സിനിമാരംഗത്തെ നിരവധി ആളുകൾ ചടങ്ങിൽ എത്തി. മെയ് 25നാണ് റോസിന്റെ ജനനം. ഒരു മിനി കൂപ്പറാണ് മകൾക്ക് സമ്മാനമായി നിവിൻ നൽകിയത്.
നിവിന്റയും റിന്നിയുടെയും രണ്ടാമത്തെ പൊന്നോമനയാണ് റോസ. 2012 ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോൾ ആറുവയസ്സ് പ്രായമുണ്ട്. 2010 ഓഗസ്റ്റ് 28 നാണ് റിന്നയും നിവിനും വിവാഹിതരാകുന്നത്. ഫിസാറ്റിൽ എൻജിനിയറിങിന് ഒരുമിച്ച് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.