- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് യു ഇടുക്കി മുൻ ജില്ല പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ വിയോഗത്തിൽ ഐ വൈ സി സി ബഹ്റൈൻ അനുശോചിച്ചു
മനാമ:വിദ്യാർത്ഥി നേതാവും മുൻ ksu ഇടുക്കി ജില്ല പ്രസഡണ്ടും ആയിരുന്ന നിയാസ് കൂരാപ്പിള്ളിയുടെ വിയോഗത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.ഇടുക്കി ജില്ലയിൽ കെ എസ് യു വിന് പുതിയ ദിശാബോധം നൽകിയ നേതാവിനെയാണ് കെ എസ് യു വിനു നഷ്ടപെട്ടത്. ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെ നടന്ന് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച നേതാവായിരുന്നു നിയാസ്.പല തവണകളായി മാർസിസ്‌റ് കാപാലികരുടെ മർദ്ദനത്തിന് ഇരയായ അദ്ദേഹം പ്രസ്ഥാനത്തിനും സഹപ്രവർത്തകർക്കും വേണ്ടിയാണ് ജീവിച്ചത്. ജില്ല പ്രസിഡന്റ് സ്ഥാനം വഹിച്ച കാലയളവിൽ കെ എസ് യു ജില്ലയിലെ ഭൂരിപക്ഷം കോളേജുകളിലും വെന്നിക്കൊടി പാറിച്ചിരുന്നു .അദ്ദേഹത്തിന്റെ വിയോഗത്തോടെ കൊണ്‌ഗ്രെസ്സ് പാർട്ടിക്ക് കരുത്തനായ ഒരു യുവജന നേതാവിനെയാണ് നഷ്ടപെട്ടത് .അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം,കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു.
മനാമ:വിദ്യാർത്ഥി നേതാവും മുൻ ksu ഇടുക്കി ജില്ല പ്രസഡണ്ടും ആയിരുന്ന നിയാസ് കൂരാപ്പിള്ളിയുടെ വിയോഗത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.ഇടുക്കി ജില്ലയിൽ കെ എസ് യു വിന് പുതിയ ദിശാബോധം നൽകിയ നേതാവിനെയാണ് കെ എസ് യു വിനു നഷ്ടപെട്ടത്.
ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെ നടന്ന് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച നേതാവായിരുന്നു നിയാസ്.പല തവണകളായി മാർസിസ്‌റ് കാപാലികരുടെ മർദ്ദനത്തിന് ഇരയായ അദ്ദേഹം പ്രസ്ഥാനത്തിനും സഹപ്രവർത്തകർക്കും വേണ്ടിയാണ് ജീവിച്ചത്.
ജില്ല പ്രസിഡന്റ് സ്ഥാനം വഹിച്ച കാലയളവിൽ കെ എസ് യു ജില്ലയിലെ ഭൂരിപക്ഷം കോളേജുകളിലും വെന്നിക്കൊടി പാറിച്ചിരുന്നു .അദ്ദേഹത്തിന്റെ വിയോഗത്തോടെ കൊണ്‌ഗ്രെസ്സ് പാർട്ടിക്ക് കരുത്തനായ ഒരു യുവജന നേതാവിനെയാണ് നഷ്ടപെട്ടത് .അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം,കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു.