- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിലാസം യുവജനപ്രസ്ഥാനമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി; ഡിവൈഎഫ്ഐയെ വിമർശിച്ച് ആർഎസ്‌പി നേതാവ്
കൊല്ലം: ഡിവൈഎഫ്ഐ പിണറായി വിലാസം യുവജനപ്രസ്ഥാനമായി മാറിയെന്ന് ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി. പിഎസ്.സി ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളൊന്നും ഡിവൈഎഫ്ഐയുടെ അജണ്ടയിൽ വരുന്നില്ല. ഉദ്യോഗാർത്ഥികളോട് ചർച്ച നടത്തുവാൻ പിണറായി വിജയന്റെ ദുരഭിമാനം അവരെ അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥർക്ക് പകരം മന്ത്രിമാരെയാരെങ്കിലും സർക്കാർ ചർച്ചയ്ക്ക് നിയോഗിക്കണമായിരുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Next Story