- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്‌ളബിന്റെ ഈസ്റ്റർ-വിഷു ആഘോഷം 22 ന്
മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്‌ളബിന്റെ വാർഷികപൊതുയോഗവും ഈസ്റ്റർ-വിഷു ആഘോഷവും ഏപ്രിൽ 22 (ശനിയാഴ്ച) 5മണിമുതൽ എപ്പിങ്ങ് മെമോറിയൽ ഹാളിൽ വച്ചു നടത്തുന്നു. കുട്ടികളുംമുതിർന്നവരും ഉൾപ്പെടെ ക്‌ളബിലെഅംഗങ്ങളൂടെ നേതൃത്വത്തിൽ വിവിധകലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കു വേണ്ടിസ്‌പെല്ലിങ്ങ് ബീ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ക്ലബ് പ്രസിഡന്റ് മെൽവിൻഡൊമിനിക്കിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ സെക്രട്ടറി റോഷൻ സജുവാർഷിക റിപ്പോർട്ടും ട്രഷറർ ഷാജി മാത്യു കണക്കുകളും അവതരിപ്പിക്കും. വാർഷികയോഗത്തിനു ശേഷം 2017-18 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളൂടെ തിരഞ്ഞെടുപ്പ്നടക്കും. ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.
മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്‌ളബിന്റെ വാർഷികപൊതുയോഗവും ഈസ്റ്റർ-വിഷു ആഘോഷവും ഏപ്രിൽ 22 (ശനിയാഴ്ച) 5മണിമുതൽ എപ്പിങ്ങ് മെമോറിയൽ ഹാളിൽ വച്ചു നടത്തുന്നു. കുട്ടികളുംമുതിർന്നവരും ഉൾപ്പെടെ ക്‌ളബിലെഅംഗങ്ങളൂടെ നേതൃത്വത്തിൽ വിവിധകലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കു വേണ്ടിസ്‌പെല്ലിങ്ങ് ബീ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ക്ലബ് പ്രസിഡന്റ് മെൽവിൻഡൊമിനിക്കിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ സെക്രട്ടറി റോഷൻ സജുവാർഷിക റിപ്പോർട്ടും ട്രഷറർ ഷാജി മാത്യു കണക്കുകളും അവതരിപ്പിക്കും. വാർഷികയോഗത്തിനു ശേഷം 2017-18 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളൂടെ തിരഞ്ഞെടുപ്പ്നടക്കും. ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.
Next Story