- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂർ ഡേയ്സിലെ റീമേക്കിൽ അഭിനയിക്കില്ലെന്ന് സാമന്ത; സിദ്ധാർത്ഥുമായുള്ള വേർപിരിയലാണ് പിന്മാറ്റത്തിന് കാരണമെന്ന് പാപ്പരാസികൾ
അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡെയ്‌സ് മറ്റുഭാഷകളിലേയ്ക്ക് റീമെയ്‌ക്ക് ചെയ്യുമ്പോൾ പ്രണയ ജോഡികളായി സമാന്തയും സിദ്ധാർത്ഥും അഭിനയിക്കുമെന്നും നേരത്തെ റിപ്പോർട്ട് വന്നതാണ്. എന്നാൽ ഇപ്പോൾ കേൾക്കുന്നത് തമിഴ് തെലുങ്ക് റീമെയ്‌ക്കിൽ സാമന്തയില്ലെന്നാണ്. താൻ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് സമാന്ത തന്നെ വ്യക്തമാക്കിയതയാണ് സൂചന..

പ്രണയജോഡികളായിരുന്ന സിദ്ധാർത്ഥും സമാന്തയും വേർപിരിഞ്ഞതാണ് ഇതിന് കാരണമെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ. സാമന്തയുടെ ചില വേഷവിധാനങ്ങളിൽ സിദ്ധാർത്ഥ് എതിർപ്പ് കാണിച്ചെന്നും ഇരുവരും പിരിയുന്നുവെന്നുമായിരുന്നു വാർത്ത. എതായാലും ഇനി ഇതാണോ ചിത്രത്തിൽ നിന്നും സമാന്ത പിന്മാറാൻ കാരണമെന്ന അന്വേഷണത്തിലാണ് ആരാധകർ .
ബൊമ്മരലു എന്ന സൂപ്പർ ഹിറ്റ് സിനിമ സംവിധാനം ചെയ്ത ഭാസ്‌കർ ആണ് ചിത്രം തമിഴിലും തെലുങ്കിലും റീമെയ്‌ക്ക് ചെയ്യുന്നത്.
Next Story