- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ: ഐവറി കോസ്റ്റിന്റെ സൂപ്പർ താരം ദിദിയർ ദ്രോഗ്ബയുടെ ഇന്ത്യയിലേക്കില്ല. അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ് മോണ്ട്‌റയലുമായി താരം കരാറൊപ്പിട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ താരമായിരുന്ന ദ്രോഗ്‌ബെ ഐഎസ്എല്ലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയിലെത്തിയേക്കുമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 6.55 കോടി രൂപയും അലവൻസുമായ
ലണ്ടൻ: ഐവറി കോസ്റ്റിന്റെ സൂപ്പർ താരം ദിദിയർ ദ്രോഗ്ബയുടെ ഇന്ത്യയിലേക്കില്ല. അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ് മോണ്ട്‌റയലുമായി താരം കരാറൊപ്പിട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ താരമായിരുന്ന ദ്രോഗ്‌ബെ ഐഎസ്എല്ലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയിലെത്തിയേക്കുമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 6.55 കോടി രൂപയും അലവൻസുമായിരുന്നു സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ക്ലബ് അദ്ദേഹത്തിനു വാഗ്ദാനം ചെയ്തത്. എന്നാൽ ഇതിന്റെ ഇരട്ടിയിലേറെ തുകയാണ് ഐവറി കോസ്റ്റുകാരൻ ആവശ്യപ്പെട്ടത്.
മുൻ ലിവർപൂൾ നായകൻ സ്റ്റീവ് ജെറാൾഡ്, ഫ്രാങ്ക് ലംപാർഡ്, ബ്രസീൽ താരം കക്ക തുടങ്ങിയവരെല്ലാം അമേരിക്കൻ മേജർ സോക്കർ ലീഗിൽ കളിക്കുന്നുണ്ട്.
Next Story