- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ ആശങ്കയ്ക്ക് അറുതിയായി; സ്വകാര്യ സ്‌കൂൾ ഫീസ് വർധന ഉടനെയില്ലെന്ന് മന്ത്രി
കുവൈറ്റ് സിറ്റി: സ്വകാര്യ സ്‌കൂൾ ഫീസ് വർധന ഉടനെയൊന്നു നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മിനിസ്റ്റർ ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഹയർ എഡ്യൂക്കേഷൻ ഡോ. മുഹമ്മദ് അൽ ഫാരിസ്. സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച് സാമ്പത്തിക് വിദഗ്ധരുമായി ചർച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും നിലവിൽ അത്തരമൊരു ചർച്ച ഉടനെയില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ സ്‌കൂൾ ഫീസ് വർധന ഉടനെയുണ്ടെന്ന് പരക്കെ സംസാരം ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രി തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. കൂടാതെ സ്‌കൂളുകൾക്ക് ഉപയോഗിക്കേണ്ട പ്ലോട്ടുകൾ സംബന്ധിച്ച് അണ്ടർസെക്രട്ടറിയുമായും അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുമായും മന്ത്രി ചർച്ച നടത്തി.
കുവൈറ്റ് സിറ്റി: സ്വകാര്യ സ്‌കൂൾ ഫീസ് വർധന ഉടനെയൊന്നു നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മിനിസ്റ്റർ ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഹയർ എഡ്യൂക്കേഷൻ ഡോ. മുഹമ്മദ് അൽ ഫാരിസ്. സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച് സാമ്പത്തിക് വിദഗ്ധരുമായി ചർച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും നിലവിൽ അത്തരമൊരു ചർച്ച ഉടനെയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ സ്‌കൂൾ ഫീസ് വർധന ഉടനെയുണ്ടെന്ന് പരക്കെ സംസാരം ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രി തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. കൂടാതെ സ്‌കൂളുകൾക്ക് ഉപയോഗിക്കേണ്ട പ്ലോട്ടുകൾ സംബന്ധിച്ച് അണ്ടർസെക്രട്ടറിയുമായും അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുമായും മന്ത്രി ചർച്ച നടത്തി.
Next Story