- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ചടങ്ങിൽ മദ്യം വിളമ്പാൻ എക്‌സൈസ് അനുമതി വേണ്ട; വീടുകളിലെ പരിപാടികളിൽ മദ്യം ഉപയോഗിച്ചാൽ ഉദ്യോഗസ്ഥർ ഇടപെടരുത്
കൊച്ചി: സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ പരിപാടികളിൽ മദ്യം ഉപയോഗിച്ചാൽ ഉദ്യോഗസ്ഥർ ഇടപെടരുത്. എന്നാൽ ഇവിടെ ഒരു തരത്തിലുമുള്ള വിൽപന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവിൽ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ ലൈസൻസ് ആവശ്യമാണ്. സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

X
കൊച്ചി: സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ പരിപാടികളിൽ മദ്യം ഉപയോഗിച്ചാൽ ഉദ്യോഗസ്ഥർ ഇടപെടരുത്.
എന്നാൽ ഇവിടെ ഒരു തരത്തിലുമുള്ള വിൽപന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവിൽ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ ലൈസൻസ് ആവശ്യമാണ്. സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
Next Story

