- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
650 മില്യൺ ഡോളറിന്റെ ലോട്ടറി നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താനാവാതെ അധികൃതർ; നാളെ വീണ്ടും നറുക്കെടുപ്പ്
ഐഓവ: (ഓഗസ്റ്റ് 19ന്) ശനിയാഴ്ച നടന്ന രാജ്യത്തെ ഏറ്റവുംഉയർന്ന(മൂന്നാമത്) സമ്മാന തുകക്കുള്ള(650 മില്യൺ ഡോളർ)ജാക്ക്‌പോട്ട് ലോട്ടറി നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താനായില്ലെന്ന്പവർബോൾ അധികൃതർ അറിയിച്ചു. ആറു നമ്പറുകൾ മാച്ചു ചെയ്യുന്ന ലോട്ടറി 17, 19, 39, 43, 68 ആർക്കുംലഭിക്കാതിരുന്നതിനെ തുടർന്ന് ബുധനാഴ്ച(ഓഗസ്റ്റ് 23ന്) വീണ്ടുംനറുക്കെടുപ്പ് നടത്തുമെന്ന് ഇവർ പറഞ്ഞു.650 മില്യൺ ഡോളറിനും മുകളിലുള്ള സംഖ്യയായിരിക്കും ബുധനാഴ്ചയിലെ വിജയിയെകാത്തിരിക്കുന്നത്. രണ്ടു മാസമായി നടക്കുന്ന ജാക്ക്‌പോട്ടിൽ ആറു നമ്പർ മാച്ചു ചെയ്യുന്നആരേയും കണ്ടെത്താൻ കഴിയാത്തതാണ് സംഖ്യ 650 ഡോളർ മില്യനായിഉയർന്നിരിക്കുന്നത്.നാൽപത്തിനാല് സംസ്ഥാനങ്ങളിലാണ് പവർ ബോൾ ലോട്ടറി ലഭിക്കുന്നത്.ബുധനാഴ്ച വീണ്ടും നറുക്കെടുപ്പു നടക്കുമ്പോൾ ഭാഗ്യവാനെകണ്ടെത്താനാകുമെന്നാണ് പവർബോൾ അധികൃതരുടെ നിഗമനം. ടിക്കറ്റ്‌വാങ്ങുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. ലോട്ടറി വില്പനകേന്ദ്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ഐഓവ: (ഓഗസ്റ്റ് 19ന്) ശനിയാഴ്ച നടന്ന രാജ്യത്തെ ഏറ്റവുംഉയർന്ന(മൂന്നാമത്) സമ്മാന തുകക്കുള്ള(650 മില്യൺ ഡോളർ)ജാക്ക്‌പോട്ട് ലോട്ടറി നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താനായില്ലെന്ന്പവർബോൾ അധികൃതർ അറിയിച്ചു.
ആറു നമ്പറുകൾ മാച്ചു ചെയ്യുന്ന ലോട്ടറി 17, 19, 39, 43, 68 ആർക്കുംലഭിക്കാതിരുന്നതിനെ തുടർന്ന് ബുധനാഴ്ച(ഓഗസ്റ്റ് 23ന്) വീണ്ടുംനറുക്കെടുപ്പ് നടത്തുമെന്ന് ഇവർ പറഞ്ഞു.650 മില്യൺ ഡോളറിനും മുകളിലുള്ള സംഖ്യയായിരിക്കും ബുധനാഴ്ചയിലെ വിജയിയെകാത്തിരിക്കുന്നത്.
രണ്ടു മാസമായി നടക്കുന്ന ജാക്ക്‌പോട്ടിൽ ആറു നമ്പർ മാച്ചു ചെയ്യുന്നആരേയും കണ്ടെത്താൻ കഴിയാത്തതാണ് സംഖ്യ 650 ഡോളർ മില്യനായിഉയർന്നിരിക്കുന്നത്.നാൽപത്തിനാല് സംസ്ഥാനങ്ങളിലാണ് പവർ ബോൾ ലോട്ടറി ലഭിക്കുന്നത്.ബുധനാഴ്ച വീണ്ടും നറുക്കെടുപ്പു നടക്കുമ്പോൾ ഭാഗ്യവാനെകണ്ടെത്താനാകുമെന്നാണ് പവർബോൾ അധികൃതരുടെ നിഗമനം. ടിക്കറ്റ്‌വാങ്ങുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. ലോട്ടറി വില്പനകേന്ദ്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.