- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹേവിയറൽ സാമ്പത്തിക ശാസ്ത്രത്തിൽ പുതിയ പാത വെട്ടിത്തുറന്നു; ഗവേഷണത്തിലും നയരൂപവൽകരണത്തിലും മികച്ച സംഭാവന;സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം അമേരിക്കക്കാരനായ റിച്ചാർഡ് എച്ച് തെയ്ലർക്ക്
സ്റ്റോക്‌ഹോം: അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ റിച്ചാർഡ എച്ച് തെയ്‌ലർ ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനായി. ബിഹേവിയറൽ സാമ്പത്തിക ശാസ്ത്രത്തിലെ തെയ്‌ലറുടെ സംഭാവനകൾക്കാണ് പുരസ്‌കാരമെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. സാമ്പത്തിക ശാസ്ത്ര ഗവേഷണത്തിനും, നയരൂപവൽകരണത്തിനുള്ള പല മേഖലകളിലും, റിച്ചാർഡ് എച്ച് തെയ്‌ലറുടെ സൂക്ഷ്മമായ കണ്ടെത്തലുകൾ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. 1968 ലാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയത്.
സ്റ്റോക്‌ഹോം: അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ റിച്ചാർഡ എച്ച് തെയ്‌ലർ ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനായി. ബിഹേവിയറൽ സാമ്പത്തിക ശാസ്ത്രത്തിലെ തെയ്‌ലറുടെ സംഭാവനകൾക്കാണ് പുരസ്‌കാരമെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അറിയിച്ചു.
സാമ്പത്തിക ശാസ്ത്ര ഗവേഷണത്തിനും, നയരൂപവൽകരണത്തിനുള്ള പല മേഖലകളിലും, റിച്ചാർഡ് എച്ച് തെയ്‌ലറുടെ സൂക്ഷ്മമായ കണ്ടെത്തലുകൾ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
1968 ലാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയത്.
Next Story