വൈദ്യശാസ്ത്ര നോബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ജെയിംസ് പി ആലിസൺ, ടസുകോ ഫോഞ്ചോ എന്നിവർക്കാണ് നോബേൽ പുരസ്‌കാരം. ക്യാൻസർ ചികിത്സാ രംഗത്ത് പുതിയ തരത്തിലുള്ള ചികിത്സാ രീതി കണ്ടുപിടിച്ചതിനാണ് നോബേൽ.