- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ വില്യം ഡി. നോർധൗസിനും പോൾ എം. റോമർക്കും; പുരസ്‌കാരം ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്ക്
സ്റ്റോക്ക്ഹോം: 2018ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ സാമ്പത്തിക ശസ്ത്രജ്ഞന്മാരായ വില്യം ഡി. നോർധൗസ്, പോൾ എം. റോമർ എന്നിവരാണ് സമ്മാനത്തിന് അർഹരായത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരം.കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ പരിസ്ഥിതി ഘടകങ്ങളുടെ പഠനത്തിനാണ് നോർദൂസിന് പുരസ്‌കാരം. സാങ്കേതിക മാറ്റത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പഠനത്തിനാണ് റോമർ പുരസ്‌കാരത്തിന് അർഹനായത്.
സ്റ്റോക്ക്ഹോം: 2018ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ സാമ്പത്തിക ശസ്ത്രജ്ഞന്മാരായ വില്യം ഡി. നോർധൗസ്, പോൾ എം. റോമർ എന്നിവരാണ് സമ്മാനത്തിന് അർഹരായത്.
ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരം.കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ പരിസ്ഥിതി ഘടകങ്ങളുടെ പഠനത്തിനാണ് നോർദൂസിന് പുരസ്‌കാരം. സാങ്കേതിക മാറ്റത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പഠനത്തിനാണ് റോമർ പുരസ്‌കാരത്തിന് അർഹനായത്.
Next Story