ന്യൂയോർക്കിലെ റോക് ലാൻഡിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി. ആലപ്പുഴ സ്വദേശികളായ റോക് ലാൻഡിൽ താമസിക്കുന്ന അഗസ്റ്റിൻ ജോർജ് കപ്യാരുമലയിലിന്റെയും എത്സിയുടെയും പുത്രൻ നോയൽ അഗസ്റ്റിൻ ആണ് മരിച്ചത്. പരേതന് 23 വയസായിരുന്നു പ്രായം.

വിദ്യാർത്ഥിയായിരുന്നു. നേഹ അഗസ്റ്റിൻ മൂത്ത സഹോദരിയാണു.സെന്റ് മേരീസ് സീറോ മലബാർ കത്തലിക്ക് ചർച്ച് അംഗമാണ്. കല്ലൂർക്കാട് തഴുവുമ്കുന്ന് സ്വദേശിയാണ് പിതാവ്.

പൊതുദർശനം: ഡിസംബർ 22 വ്യാഴം: വൈകിട്ട് 5 മുതൽ; 8:30 വരെ: ഹിഗിൻസ് ഫ്യൂണറൽ ഹോം, ന്യു സിറ്റി, ന്യു യോർക്ക് സസ്‌കാര ശുശ്രൂഷ: ഡിസംബർ 23 വെള്ളി രാവിലെ 10:30 : സെന്റ് ബോണിഫസ് ചർച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യു യോർക്ക്: 10952.തുടർന്ന് സംസ്‌കാരം സെന്റ് ആന്റണീസ് സെമിത്തേരി, നാനുവറ്റ്, ന്യു യോർക്ക്-