ദുബൈ: മെട്രോയിലും ബസിലും യാത്ര ചെയ്യുന്നവർക്കായി ഉള്ള നോൽകാർഡ് ഉപയോഗിച്ച് ഇനി പെട്രോൾ അടിക്കലും സാധനം വാങ്ങലും വരെ നടത്താം. ഇനോക് പമ്പുകളിൽ നിന്ന് പെട്രോളടിക്കാനും സൂം, പ്രോേന്റാ, പാവസ്‌സ് പിസ്സ തുടങ്ങിയ ഔട്ട്‌ലെറ്റുകളിൽ ഷോപ്പിങിനും ഈ കാർഡ്മുഖേന പണം നൽകാനുമാണ് പുതിയതായി സൗകര്യമൊരുങ്ങുന്നത്,

ഏതാനും ആഴ്ചകൾ മുൻപ് സൂം ഷോപ്പുകളിലെ ഇടപാടുകൾക്ക് നോൽകാർഡ് സ്വീകരിക്കാൻ തുടങ്ങിയിരുന്നെങ്കിലും ഇത്രയധികം സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.

ആയിരത്തിലേറെ റീെട്ടയിൽ സ്ഥാപനങ്ങളിലെ ഇടപാടുകൾക്ക്ാണ് നോൽകാർഡ് ഉപയോഗിക്കാൻ സൗകര്യം ഒരുങ്ങുന്നത്