- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭോപാൽ: ബിജെപി എംപി മനോജ് തിവാരിക്കും സമാജ്‌വാദി പാർട്ടി നേതാക്കളായ ശിപാൽ യാദവ്, പ്രശാന്ത് യാദവ് എന്നിവർക്കും മറ്റു രണ്ടു പേർക്കും എതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കേസിലാണ് വാറന്റ്. ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് സത്യവാൻ സിംഗാണ് വാറന്റ് പുറപ്പെടുവിച്ചത്. ജൂൺ 14 ന് മുമ്പ് പ്രതികളെ ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. പ്രതികൾ കോടതിയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

Next Story