- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർക്ക ഓൺലൈൻ രജിസ്ട്രേഷൻ ആദ്യ ബാച്ച് കാർഡുകൾ സമാജത്തിൽ എത്തി
മനാമ: ബഹ്റൈൻ കേരളീയ സമാജം നോർക്ക ഐഡന്റിറ്റി കാർഡിന് ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചതിന് ശേഷമുള്ള ആദ്യ ബാച്ച് കാർഡുകൾ സമാജത്തിൽ എത്തി. സമാജത്തിലെ മുതിർന്ന അംഗം ബാബു സുരേഷ്, തിരുവനന്തപുരം നോർക്ക റൂട്‌സ് ഓഫീസിൽ നിന്നും ശേഖരിച്ച കാർഡുകൾ ബി.കെ.എസ് പ്രസിഡന്റ് രാധാകൃഷ്ണപിള്ളക്ക് കൈമാറി. വൈസ് പ്രസിഡന്റ് പി.എൻ. മോഹൻരാജ് , നോർക്ക - ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലിം, നോർക്ക റൂട്‌സ് കൺവീനർ രാജേഷ് ചേരാവള്ളി, അംഗം സക്കറിയ ടി. എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.
മനാമ: ബഹ്റൈൻ കേരളീയ സമാജം നോർക്ക ഐഡന്റിറ്റി കാർഡിന് ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചതിന് ശേഷമുള്ള ആദ്യ ബാച്ച് കാർഡുകൾ സമാജത്തിൽ എത്തി. സമാജത്തിലെ മുതിർന്ന അംഗം ബാബു സുരേഷ്, തിരുവനന്തപുരം നോർക്ക റൂട്‌സ് ഓഫീസിൽ നിന്നും ശേഖരിച്ച കാർഡുകൾ ബി.കെ.എസ് പ്രസിഡന്റ് രാധാകൃഷ്ണപിള്ളക്ക് കൈമാറി.
വൈസ് പ്രസിഡന്റ് പി.എൻ. മോഹൻരാജ് , നോർക്ക - ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലിം, നോർക്ക റൂട്‌സ് കൺവീനർ രാജേഷ് ചേരാവള്ളി, അംഗം സക്കറിയ ടി. എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.
Next Story