- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഖല നോർക്ക അംഗത്വ കാർഡ് വിതരണം നാളെ
കുവൈത്ത് സിറ്റി :വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഖല നോർക്ക കാർഡ് ഒന്നാംഘട്ട വിതരണവും പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും സംഘടിപ്പിക്കുന്നു. 19 ന് വ്യാഴാഴ്ച വൈകീട്ട് ഏഴര മുതൽ സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി വെൽഫയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീലുറഹ്മാൻ ഉത്ഘാടനം ചെയ്യുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക് 66354721,50468796,55238583 എന്ന നമ്പറിൽ ബന്ധപ്പെടുക
കുവൈത്ത് സിറ്റി :വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഖല നോർക്ക കാർഡ് ഒന്നാംഘട്ട വിതരണവും പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും സംഘടിപ്പിക്കുന്നു.
19 ന് വ്യാഴാഴ്ച വൈകീട്ട് ഏഴര മുതൽ സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി വെൽഫയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീലുറഹ്മാൻ ഉത്ഘാടനം ചെയ്യുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക് 66354721,50468796,55238583 എന്ന നമ്പറിൽ ബന്ധപ്പെടുക
Next Story