- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് 25ന്
കുവൈറ്റ് സിറ്റി: അബ്ബാസിയയിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച നോർക്ക, പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചു വീണ്ടും അബ്ബാസിയയിൽ 25ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ പോപ്പിൻസ് ഹാളിൽ വച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു. വരും ദിനങ്ങളിൽ രാജ്യത്തെ വിവിധ ഏരിയകളിലേക്കു ക്യാമ്പയിൻ വ്യാപിപ്പിക്കാനുംഒ.ഐ.സി.സി തീരുമാനിച്ചു. ക്ഷേമ നിധി അംഗത്വ വിതരണ ക്യാമ്പിൽ പങ്കെടുക്കാൻ വരുന്നവർ കൊണ്ടുവരേണ്ട ആവശ്യമായ രേഖകൾ 1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി 2 ഫോട്ടോ (നോർക്ക) 1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി, 1 ഫോട്ടോ ( ക്ഷേമനിധി) ബന്ധപ്പെടേണ്ട നംബർ : അനുരൂപ് കണ്ണൂർ : 55958568 ഷാനു തലശ്ശേരി : 94020307 റസാക്ക് ചെറുതുരുത്തി : 99513524
കുവൈറ്റ് സിറ്റി: അബ്ബാസിയയിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച നോർക്ക, പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചു വീണ്ടും അബ്ബാസിയയിൽ 25ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ പോപ്പിൻസ് ഹാളിൽ വച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു. വരും ദിനങ്ങളിൽ രാജ്യത്തെ വിവിധ ഏരിയകളിലേക്കു ക്യാമ്പയിൻ വ്യാപിപ്പിക്കാനും
ഒ.ഐ.സി.സി തീരുമാനിച്ചു.
ക്ഷേമ നിധി അംഗത്വ വിതരണ ക്യാമ്പിൽ പങ്കെടുക്കാൻ വരുന്നവർ കൊണ്ടുവരേണ്ട ആവശ്യമായ രേഖകൾ
1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി 2 ഫോട്ടോ (നോർക്ക)
1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി, 1 ഫോട്ടോ ( ക്ഷേമനിധി)
ബന്ധപ്പെടേണ്ട നംബർ :
അനുരൂപ് കണ്ണൂർ : 55958568
ഷാനു തലശ്ശേരി : 94020307
റസാക്ക് ചെറുതുരുത്തി : 99513524
Next Story