- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർക്ക രജിസ്റ്റ്രേഷൻ ക്യാമ്പ്; കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ വെള്ളിയാഴ്ച
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 18ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നോർക്ക റജിസ്‌ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കുമെന്നു പ്രസിഡന്റ കെ സി അബൂബക്കർ അറിയിച്ചു. കെ എം സി സി , പ്രവാസി ഇന്ത്യ തുടങ്ങിയ സംഘടനകളുമായി സഹചരിച്ചാണ് ക്യാമ്പ് സഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ എല്ലാ ദിവസവും ഈ സേവനം ലഭ്യമാണ്. പാസ്‌പോര്ട്ട് കോപ്പി, രണ്ടു ഫോട്ടോകൾ, രെജിസ്‌ട്രേഷൻ ഫീ 20 ദിർഹംസ്, ഏതെങ്കിലും ഐ ഡി കോപ്പി ഉണ്ടെങ്കിൽ അതും കൂടി കൊണ്ട് വരണം. പാസ്‌പോര്ട്ട് കോപ്പി എല്ലാ പേജുകളും സ്വയം സാക്ഷ്യപെടുത്തണം. കൂടുതൽ വിവരങ്ങൾക്കു 055 219 4595 (സുബൈർ) . എന്ന നമ്പറിലോ, 092777357 എന്ന ഓഫീസിൽ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 18ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നോർക്ക റജിസ്‌ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കുമെന്നു പ്രസിഡന്റ കെ സി അബൂബക്കർ അറിയിച്ചു.
കെ എം സി സി , പ്രവാസി ഇന്ത്യ തുടങ്ങിയ സംഘടനകളുമായി സഹചരിച്ചാണ് ക്യാമ്പ് സഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ എല്ലാ ദിവസവും ഈ സേവനം ലഭ്യമാണ്. പാസ്‌പോര്ട്ട് കോപ്പി, രണ്ടു ഫോട്ടോകൾ, രെജിസ്‌ട്രേഷൻ ഫീ 20 ദിർഹംസ്, ഏതെങ്കിലും ഐ ഡി കോപ്പി ഉണ്ടെങ്കിൽ അതും കൂടി കൊണ്ട് വരണം. പാസ്‌പോര്ട്ട് കോപ്പി എല്ലാ പേജുകളും സ്വയം സാക്ഷ്യപെടുത്തണം. കൂടുതൽ വിവരങ്ങൾക്കു 055 219 4595 (സുബൈർ) . എന്ന നമ്പറിലോ, 092777357 എന്ന ഓഫീസിൽ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Next Story