- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ 28 മുതൽ
ഹൂസ്റ്റൺ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ ജനുവരി 28 ന് വൈകിട്ട് 6 മണിക്ക് ചാറ്റനുഗ ചർച്ച് ഓഫ് ഗോഡ് സഭാഹാളിലും 29 ഞായറാഴ്ച അറ്റ്‌ലാന്റാ ദൈവസഭാ ഹാളിലും നടത്തപ്പെടും. റവ. പി.ഐ. എബ്രഹാം (കാനം അച്ഛൻ ) യോഗങ്ങളിൽ മുഖ്യ സന്ദേശം നൽകും. ജൂലൈ 13 മുതൽ 16 വരെ ഹൂസ്റ്റൺ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ വച്ച് നടത്തപ്പെടുന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിൽ അനുഗ്രഹിത കൺവൻഷൻ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. റവ. മാത്യു.കെ ഫിലിപ്പ് (പ്രസിഡന്റ്), റവ. ബെഞ്ചമിൻ തോമസ് (വൈസ് പ്രസിഡന്റ്), ബ്രദർ ബിജു തോമസ് (സെക്രട്ടറി). ബ്രദർ ബിനോയി മാത്യു ( ട്രഷറാർ), ബ്രദർ റോബിൻ മാത്യു ( യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജോളി ജോസഫ് ( ലേഡീസ് കോർഡിനേറ്റർ) എന്നിവർ മഹാസമ്മേളനത്തിനു നേതൃത്വം നൽകും.
ഹൂസ്റ്റൺ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ ജനുവരി 28 ന് വൈകിട്ട് 6 മണിക്ക് ചാറ്റനുഗ ചർച്ച് ഓഫ് ഗോഡ് സഭാഹാളിലും 29 ഞായറാഴ്ച അറ്റ്‌ലാന്റാ ദൈവസഭാ ഹാളിലും നടത്തപ്പെടും. റവ. പി.ഐ. എബ്രഹാം (കാനം അച്ഛൻ ) യോഗങ്ങളിൽ മുഖ്യ സന്ദേശം നൽകും.
ജൂലൈ 13 മുതൽ 16 വരെ ഹൂസ്റ്റൺ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ വച്ച് നടത്തപ്പെടുന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിൽ അനുഗ്രഹിത കൺവൻഷൻ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും.
റവ. മാത്യു.കെ ഫിലിപ്പ് (പ്രസിഡന്റ്), റവ. ബെഞ്ചമിൻ തോമസ് (വൈസ് പ്രസിഡന്റ്), ബ്രദർ ബിജു തോമസ് (സെക്രട്ടറി). ബ്രദർ ബിനോയി മാത്യു ( ട്രഷറാർ), ബ്രദർ റോബിൻ മാത്യു ( യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജോളി ജോസഫ് ( ലേഡീസ് കോർഡിനേറ്റർ) എന്നിവർ മഹാസമ്മേളനത്തിനു നേതൃത്വം നൽകും.
Next Story