- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്യോങ്ങ്യാങ്ങ്; ഉത്തരകൊറിയയിൽ മുതിർന്ന നയതന്ത്ര പ്രതിനിധി ചോ സൻഹൂയിയെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായ ചോ മുൻ ഉപ വിദേശകാര്യമന്ത്രിയാണ്. മുൻ സൈനിക ഉദ്യോഗസ്ഥൻ റിൻ സോ ഗ്വാവോങ്ങിന് പകരമായാണ് നിയമനം. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ചോയെ നിയമിച്ചത്. യുഎസുമായുള്ള ആണവചർച്ചകളുടെ സമയത്ത് കിമ്മിന്റെ പ്രധാന സഹായി ആയിരുന്നു ചൊ.
Next Story