- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മോട്ടോർ ബൈക്ക് മോഷണം വർധിക്കുന്നതിനെതിരെ മുന്നറിയിപ്പ്
നോർത്ത് സൈഡ് (ഷിക്കാഗോ): നോർത്ത് സൈഡിലുള്ള വീടുകളിൽ നിന്നുംമോട്ടോർ ബൈക്കുകളുടെ മോഷണം വർധിച്ചുവരുന്നതായും ഇതിനെതിരെ ജാഗ്രതപുലർത്തണമെന്നും ഷിക്കാഗോ പൊലീസ് മുന്നറിയിപ്പ് നൽകി. വൈകിട്ട് മുതൽ അർധരാത്രി വരെയുള്ള സമയങ്ങളിലാണ് കൂടുതൽ മോഷണംനടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബർ 13 വരെഒറ്റമാസത്തിനുള്ളിൽ ഏഴോളം മോട്ടോർ ബൈക്കുകൾ മോഷണം പോയതായി പരാതിലഭിച്ചിട്ടുണ്ട്. വീടുകളിൽ സൂക്ഷിച്ചിരുന്ന ബൈക്കുകളാണിതെല്ലാ മെന്നുംപൊലീസ് പറയുന്നു. വെസ്റ്റ് മെൽറോഡ്, നോർത്ത് റാവൻസ് വുഡ്, നോർത്ത് പൈൻഗ്രോവ്,നോർത്ത് മംഗോളിയ, നോർത്ത് കാനൻ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽമോഷണങ്ങൾ നടന്നിട്ടുള്ളത്.ഇതുവരെ പ്രതികളെ പിടികൂടാൻകഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മോഷണങ്ങളെക്കുറിച്ച് എന്തെങ്കിലുംവിവരം ലഭിക്കുന്നവർ 911 അല്ലെങ്കിൽ ബ്യൂറോ ഓഫ് ഡിറ്റക്റ്റീവ് 312 7448263 എന്ന നമ്പറിലോ വിളിച്ചറിയിക്കണ മെന്ന് പൊലീസ്അഭ്യർത്ഥിച്ചിട്ടുണ്ട്.
നോർത്ത് സൈഡ് (ഷിക്കാഗോ): നോർത്ത് സൈഡിലുള്ള വീടുകളിൽ നിന്നുംമോട്ടോർ ബൈക്കുകളുടെ മോഷണം വർധിച്ചുവരുന്നതായും ഇതിനെതിരെ ജാഗ്രതപുലർത്തണമെന്നും ഷിക്കാഗോ പൊലീസ് മുന്നറിയിപ്പ് നൽകി.
വൈകിട്ട് മുതൽ അർധരാത്രി വരെയുള്ള സമയങ്ങളിലാണ് കൂടുതൽ മോഷണംനടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബർ 13 വരെഒറ്റമാസത്തിനുള്ളിൽ ഏഴോളം മോട്ടോർ ബൈക്കുകൾ മോഷണം പോയതായി പരാതിലഭിച്ചിട്ടുണ്ട്. വീടുകളിൽ സൂക്ഷിച്ചിരുന്ന ബൈക്കുകളാണിതെല്ലാ മെന്നുംപൊലീസ് പറയുന്നു.
വെസ്റ്റ് മെൽറോഡ്, നോർത്ത് റാവൻസ് വുഡ്, നോർത്ത് പൈൻഗ്രോവ്,നോർത്ത് മംഗോളിയ, നോർത്ത് കാനൻ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽമോഷണങ്ങൾ നടന്നിട്ടുള്ളത്.ഇതുവരെ പ്രതികളെ പിടികൂടാൻകഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മോഷണങ്ങളെക്കുറിച്ച് എന്തെങ്കിലുംവിവരം ലഭിക്കുന്നവർ 911 അല്ലെങ്കിൽ ബ്യൂറോ ഓഫ് ഡിറ്റക്റ്റീവ് 312 744
8263 എന്ന നമ്പറിലോ വിളിച്ചറിയിക്കണ മെന്ന് പൊലീസ്അഭ്യർത്ഥിച്ചിട്ടുണ്ട്.