- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
അനസ്തറ്റിക് ടെക്‌നിഷ്യന്മമാരുടെ 48 മണിക്കൂർ സമരത്തിന് നോർത്ത് ലാന്റിൽ തുടക്കം; സമര മൂലം 30 ഓളം സർജറികൾ മാറ്റി വച്ചു; ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി മുടങ്ങിയതോടെ വെട്ടിലായത് രോഗികൾ
അനസ്തറ്റിക് ടെക്‌നിഷ്യന്മമാരുടെ 48 മണിക്കൂർ സമരത്തിന് നോർത്ത് ലാന്റിൽ തുടക്കമായി. ബുധനാഴ്‌ച്ച രാവിലെ 7 മണിക്ക് ആരംഭികക്ുന്ന സമരം വെള്ളിയാഴ്‌ച്ച രാവിലെ 7 വരെ നീണ്ട് നില്ക്കുന്നതോടെ വെട്ടിലായത് രോഗികളാണ്. സമരം മൂലം ആശുപത്രികളുടെ പ്രവർത്തനം ഭാഗികമായി നിലച്ചിരിക്കുകയാണ്. നോർത്ത്‌ലാന്റ് ഡിസ്ട്രിക് ഹെൽത്ത് ബോർഡിന് കീഴിലുള്ള അനസ്തറ്റിക് ടെക്‌നീഷ്യന്മാരുടെ പണിമുടക്ക് കാരണം മാറ്റി വച്ചിരിക്കുന്നത് 30 ഓളം സർജറികളാണ്. 13 വെങ്കറി ഹോസ്പിറ്റലിൽ 13 ടെക്‌നീഷ്യന്മാരിൽ 8 പേരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. യൂണിയനും അധികൃതരും തമ്മിലുലള്ള തർക്കങ്ങളിൽ പരിഹാരമാവത്താതാണ് സമരവുമായി രംഗത്തിറങ്ങാൻ കാരണമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
അനസ്തറ്റിക് ടെക്‌നിഷ്യന്മമാരുടെ 48 മണിക്കൂർ സമരത്തിന് നോർത്ത് ലാന്റിൽ തുടക്കമായി. ബുധനാഴ്‌ച്ച രാവിലെ 7 മണിക്ക് ആരംഭികക്ുന്ന സമരം വെള്ളിയാഴ്‌ച്ച രാവിലെ 7 വരെ നീണ്ട് നില്ക്കുന്നതോടെ വെട്ടിലായത് രോഗികളാണ്. സമരം മൂലം ആശുപത്രികളുടെ പ്രവർത്തനം ഭാഗികമായി നിലച്ചിരിക്കുകയാണ്.
നോർത്ത്‌ലാന്റ് ഡിസ്ട്രിക് ഹെൽത്ത് ബോർഡിന് കീഴിലുള്ള അനസ്തറ്റിക് ടെക്‌നീഷ്യന്മാരുടെ പണിമുടക്ക് കാരണം മാറ്റി വച്ചിരിക്കുന്നത് 30 ഓളം സർജറികളാണ്. 13 വെങ്കറി ഹോസ്പിറ്റലിൽ 13 ടെക്‌നീഷ്യന്മാരിൽ 8 പേരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
യൂണിയനും അധികൃതരും തമ്മിലുലള്ള തർക്കങ്ങളിൽ പരിഹാരമാവത്താതാണ് സമരവുമായി രംഗത്തിറങ്ങാൻ കാരണമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
Next Story