- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ് ക്രിസ്തുമസ്സ്-ന്യൂഇയർ ആഘോഷം ഇന്ന്
മെൽബൺ: നോർത്ത് സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ ആഭിമുഖ്യത്തിൽക്രിസ്തുമസ്സ്-ന്യൂഇയർ ആഘോഷം ഇന്ന് വൈകീട്ട് 4 മണി മുതൽ എപ്പീങ്ങ് മെമോറിയൽ ഹാളിൽ വച്ച് നടക്കും. ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കരോൾ ഗാനാലാപനം, സാന്റാ വിസിറ്റ്, ഹൊറർ കോമഡി സ്‌കിറ്റ്, ഡാൻസ് തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തുടർന്ന് കുടുംബങ്ങൾ പരസ്പരം ക്രിസ്മസ്സ് സമ്മാനങ്ങൾ കൈമാറും. വിഭവ സമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.ക്രിസ്തുമസ്സ് ന്യൂഇയർ ആഘോഷങ്ങളിലേയ്ക്ക് ക്ലബിലെ എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി ക്ലബ് പ്രസിഡന്റ് മെൽവിൻ ഡൊമിനിക്, സെക്രട്ടറി റോഷൻ സജു എന്നിവർ അറിയിച്ചു.
മെൽബൺ: നോർത്ത് സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ ആഭിമുഖ്യത്തിൽക്രിസ്തുമസ്സ്-ന്യൂഇയർ ആഘോഷം ഇന്ന് വൈകീട്ട് 4 മണി മുതൽ എപ്പീങ്ങ് മെമോറിയൽ ഹാളിൽ വച്ച് നടക്കും. ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കരോൾ ഗാനാലാപനം, സാന്റാ വിസിറ്റ്, ഹൊറർ കോമഡി സ്‌കിറ്റ്, ഡാൻസ് തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
തുടർന്ന് കുടുംബങ്ങൾ പരസ്പരം ക്രിസ്മസ്സ് സമ്മാനങ്ങൾ കൈമാറും. വിഭവ സമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.ക്രിസ്തുമസ്സ് ന്യൂഇയർ ആഘോഷങ്ങളിലേയ്ക്ക് ക്ലബിലെ എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി ക്ലബ് പ്രസിഡന്റ് മെൽവിൻ ഡൊമിനിക്, സെക്രട്ടറി റോഷൻ സജു എന്നിവർ അറിയിച്ചു.
Next Story