- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖംമറച്ച് വരുന്നതിന് വിലക്കേർപ്പെടുത്താൻ നോർവ്വേ; ബൂർഖ പോലുള്ള വസ്ത്രം ധരിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ഡേ കെയറിലടക്കമുള്ള വിദ്യാലയങ്ങളിൽ വരുന്നത് വിലക്കാൻ നിർദ്ദേശം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ച് വരുന്നതിന് വിലക്കേർപ്പെടുത്താൻ നോർവ്വേ. മൂന്ന് മന്ത്രിമാരാണ് കഴിഞ്ഞദിവസം നിർദ്ദേശം മുന്നോട്ട് വച്ചത്. ഡേകെയറിൽ, സ്‌കൂൾ, യൂണിവേഴ്‌സി റ്റികള ടക്കം മുഖം മറച്ച് വരുന്നതിന് വിലക്കേർപ്പെടുത്താനാണ് നീക്കം നടത്തുന്നത് മൂന്ന് പാർട്ടികളിലുള്ള മന്ത്രിമാരായ ഫിനാൻസ് മന്ത്രിമാരായ സിവ് ജെൻസൺ, എഡ്യുക്കേഷൻ ഇന്റഗ്രേഷൻ മന്ത്രിമാരായ ജാൻ ടോർ സാനർ, വിദ്യാഭ്യാസ മന്ത്രി ഇസലിൻ നൈബോ എന്നിവരാണ് നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് നിരോധിക്കുന്നത് മൂലം നല്ല ആശയവിനിമയത്തിന് സഹായിക്കുമെന്നാണ് കണ്ടെത്തൽ. എന്നാൽ ഡേ കെയറിൽ എത്തുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് നിയമം ബാധകമാകില്ലെന്നാണ് സൂചന. എന്നാൽ സ്‌കൂൾ സമയത്തിന് പുറത്തുള്ള സ്ഥലങ്ങളിലായ ടീച്ചർ ക്ലബ് പോലുള്ള സ്ഥലങ്ങളിലും ഈ നിയമം ബാധകമാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ച് വരുന്നതിന് വിലക്കേർപ്പെടുത്താൻ നോർവ്വേ. മൂന്ന് മന്ത്രിമാരാണ് കഴിഞ്ഞദിവസം നിർദ്ദേശം മുന്നോട്ട് വച്ചത്. ഡേകെയറിൽ, സ്‌കൂൾ, യൂണിവേഴ്‌സി റ്റികള ടക്കം മുഖം മറച്ച് വരുന്നതിന് വിലക്കേർപ്പെടുത്താനാണ് നീക്കം നടത്തുന്നത്
മൂന്ന് പാർട്ടികളിലുള്ള മന്ത്രിമാരായ ഫിനാൻസ് മന്ത്രിമാരായ സിവ് ജെൻസൺ, എഡ്യുക്കേഷൻ ഇന്റഗ്രേഷൻ മന്ത്രിമാരായ ജാൻ ടോർ സാനർ, വിദ്യാഭ്യാസ മന്ത്രി ഇസലിൻ നൈബോ എന്നിവരാണ് നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് നിരോധിക്കുന്നത് മൂലം നല്ല ആശയവിനിമയത്തിന് സഹായിക്കുമെന്നാണ് കണ്ടെത്തൽ. എന്നാൽ ഡേ കെയറിൽ എത്തുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് നിയമം ബാധകമാകില്ലെന്നാണ് സൂചന.
എന്നാൽ സ്‌കൂൾ സമയത്തിന് പുറത്തുള്ള സ്ഥലങ്ങളിലായ ടീച്ചർ ക്ലബ് പോലുള്ള സ്ഥലങ്ങളിലും ഈ നിയമം ബാധകമാകും.
Next Story