തൊടുപുഴ: 2018-19 സാമ്പത്തിക വർഷത്തിൽ ഇടുക്കി ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട് ഗതാഗത- കയറ്റിറക്കു കരാറിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജില്ലാ സ്റ്റേഷനറി ഓഫീസർ, ഇടുക്കി, തൊടുപുഴ എന്ന മേൽവിലാസത്തിൽ നൽകണം. മാർച്ച് ഏഴിന് രണ്ട് മണിവരെ ദർഘാസുകൾ സ്വീകരിക്കും. അതേ ദിവസം മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കും. ദർഘാസ് പത്രിക, ദർഘാസ് വ്യവസ്ഥകൾ എിവ മാർച്ച് ആറിന് മൂന്ന് വരെ ഇടുക്കി ജില്ലാ സ്റ്റേഷനറി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 04862- 227912.