- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർക്ക എൻ.ആർ.കെ മീറ്റിൽ പ്രവാസി മലയാളി ഫെഡറേഷനെ പ്രതിനിധാനം ചെയ്യുന്നത് ഒമ്പതു പേർ
കൊച്ചി: ജനുവരി പതിനാറിനും പതിനേഴിനും ലെമെറിഡിയൻ ഹോട്ടലിൽ നടക്കുന്ന നോർക്ക എൻ.ആർ.കെ മീറ്റിൽ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, രക്ഷാധികാരി വർഗീസ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ ഒമ്പതു പേർ പ്രവാസി മാലയാളി ഫെഡറേഷനെ പ്രതിനിധാനം ചെയ്യും. ഇവരെ കൂടാതെ സെക്രട്ടറി സിബി നാരമംഗലത്ത്, സ്റ്റീഫൻ ഇടപ്പാറ, ബേബിച്ചൻ കണ്ടനാമറ്റം, മ
കൊച്ചി: ജനുവരി പതിനാറിനും പതിനേഴിനും ലെമെറിഡിയൻ ഹോട്ടലിൽ നടക്കുന്ന നോർക്ക എൻ.ആർ.കെ മീറ്റിൽ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, രക്ഷാധികാരി വർഗീസ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ ഒമ്പതു പേർ പ്രവാസി മാലയാളി ഫെഡറേഷനെ പ്രതിനിധാനം ചെയ്യും. ഇവരെ കൂടാതെ സെക്രട്ടറി സിബി നാരമംഗലത്ത്, സ്റ്റീഫൻ ഇടപ്പാറ, ബേബിച്ചൻ കണ്ടനാമറ്റം, മനോജ് വർഗീസ്, ബേബി മാത്യു, ജോജി തോമസ്, മാത്യൂസ് പി. കുര്യൻ എന്നിവരാണ് പങ്കെടുക്കുന്ന മറ്റു നേതാക്കൾ.
കൺവെൻഷന് എല്ലാ ഭാവുകങ്ങളും അർപ്പിക്കുന്നതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, അഡ്‌വൈസറി ബോർഡ് ചെയർമാൻ മത്യു മൂലേച്ചേരിൽ, അഡ്‌വൈസറി ബോർഡ് വൈസ് ചെയർമാൻ ബഷീർ അമ്പലായി, ചെയർമാൻ ഡോ. ജോസ് കാനാട്ട് എന്നിവർ അറിയിച്ചു.
Next Story