മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യെ പരിഹസിച്ച് പ്രശസ്ത സാഹിത്യകാരൻ എൻഎസ് മാധവന്റെ ട്വീറ്റ്. പണത്തിനും പുരുഷ താരങ്ങൾക്കും മാത്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ എന്നാണ് എൻഎസ് മാധവന്റെ വിമർശറനം.

അമ്മ പുരുഷ താരങ്ങളുടേതും രണ്ടാനമ്മ വനിതാ താരങ്ങളുടേതുമാണെന്ന് അദ്ദേഹം റീ ട്വീറ്റായി ചേർത്തിട്ടുണ്ട്. പിന്നീട് മറ്റൊരു ട്വീറ്റും ഇതേ വിഷയത്തിൽ അദ്ദേഹം നടത്തിയിട്ടുണ്ട്.