- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ എസ് എസ് കാനഡ പതിനഞ്ചാമത് ഓണാഘോഷം ഇന്ന്
ടൊറന്റോ: എൻ എസ് എസ് കാനഡയുടെ 15 ആമത് ഓണാഘോഷം സെപ്റ്റംബർ 30 ശനിയാഴ്ച വൈകിട്ട് ഹെറാൾഡ് എം ബ്രൈത്ത് വൈറ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടത്തപ്പടുന്നു. വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ വൈകുന്നേരം ആറിന് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ചെണ്ടമേളം, തായമ്പക, കച്ചേരി, മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഇൻസ്‌ററുമെന്റൽ മ്യൂസിക്, ലൈവ് ഓർക്കസ്ട്ര, ഗാനാലാപനം എന്നിങ്ങനെ വിവിധ കലാപരിപാടികളോടു കൂടി കഴിഞ്ഞ 15 വർഷമായി നടക്കുന്ന ആഘോഷങ്ങളിൽ കോമഡി സ്‌കിറ്റ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വിഭവ സമൃദ്ധമായ ഓണ സദ്യയും, പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അവാർഡ് ദാനവും സംഘടിപ്പിച്ചിട്ടുണ്ട്.കനേഡിയൻ ദേശിയ ഗാനത്തോടു ആരംഭിക്കുന്ന ആഘോഷങ്ങളുടെ പ്രധാന സ്‌പോൺസർ മനോജ് കരാത്ത, റീമാക്‌സ് റിയൽറ്റി ആണ്.കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും താഴെകാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക. http://www.nsscanada.org/events.html Venue: Harold M. Brathwaite Secon
ടൊറന്റോ: എൻ എസ് എസ് കാനഡയുടെ 15 ആമത് ഓണാഘോഷം സെപ്റ്റംബർ 30 ശനിയാഴ്ച വൈകിട്ട് ഹെറാൾഡ് എം ബ്രൈത്ത് വൈറ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടത്തപ്പടുന്നു. വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ വൈകുന്നേരം ആറിന് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ചെണ്ടമേളം, തായമ്പക, കച്ചേരി, മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഇൻസ്‌ററുമെന്റൽ മ്യൂസിക്, ലൈവ് ഓർക്കസ്ട്ര, ഗാനാലാപനം എന്നിങ്ങനെ വിവിധ കലാപരിപാടികളോടു കൂടി കഴിഞ്ഞ 15 വർഷമായി നടക്കുന്ന ആഘോഷങ്ങളിൽ കോമഡി സ്‌കിറ്റ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വിഭവ സമൃദ്ധമായ ഓണ സദ്യയും, പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അവാർഡ് ദാനവും സംഘടിപ്പിച്ചിട്ടുണ്ട്.
കനേഡിയൻ ദേശിയ ഗാനത്തോടു ആരംഭിക്കുന്ന ആഘോഷങ്ങളുടെ പ്രധാന സ്‌പോൺസർ മനോജ് കരാത്ത, റീമാക്‌സ് റിയൽറ്റി ആണ്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും താഴെകാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
http://www.nsscanada.org/events.html
Venue: Harold M. Brathwaite Secondary School
415 Great Lakes Drive, Brampton, ON L6R2Z4
Email:nsscanada@hotmail.com