- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ എസ് എസ് കർണാടക മഹിളാസംഗമം നടത്തി
ബാംഗ്ലൂർ: എൻ.എസ്.എസ്. കർണാടക ആർ.ടി.നഗർ കരയോഗത്തിന്റെ വനിതാവിഭാഗമായ സ്ത്രീശക്തി മഹിളാസംഗമം 2014 നടത്തി.ഹിന്ദു ഐക്യവേദി കേരള സംസ്ഥാന പ്രസിഡന്റ് ശശികല, എൻ.എസ്.എസ്. കർണാടക ചെയർമാൻ യു.ഹരിദാസ്, കരയോഗം പ്രസിഡന്റ് ആർ.വിജയൻ നായർ, സ്ത്രീശക്തി പ്രസിഡന്റ് പത്മാ നായർ, സെക്രട്ടറി വസന്താ ശശീന്ദ്രൻ, ട്രഷറർ രമണി രാമകൃഷ്ണൻ, പ്രോഗ്രാം കൺവീനർ വീണാ ഉണ്ണിക്
ബാംഗ്ലൂർ: എൻ.എസ്.എസ്. കർണാടക ആർ.ടി.നഗർ കരയോഗത്തിന്റെ വനിതാവിഭാഗമായ സ്ത്രീശക്തി മഹിളാസംഗമം 2014 നടത്തി.
ഹിന്ദു ഐക്യവേദി കേരള സംസ്ഥാന പ്രസിഡന്റ് ശശികല, എൻ.എസ്.എസ്. കർണാടക ചെയർമാൻ യു.ഹരിദാസ്, കരയോഗം പ്രസിഡന്റ് ആർ.വിജയൻ നായർ, സ്ത്രീശക്തി പ്രസിഡന്റ് പത്മാ നായർ, സെക്രട്ടറി വസന്താ ശശീന്ദ്രൻ, ട്രഷറർ രമണി രാമകൃഷ്ണൻ, പ്രോഗ്രാം കൺവീനർ വീണാ ഉണ്ണിക്കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Next Story