- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.എസ്.എസ്. കുവൈറ്റ് ഡ്രോയിങ് ശിൽപശാലയും ക്യാൻസർ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡ്രോയിങ് ശിൽപശാലയും മെഡിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു. ഡിസംബർ 30, വെള്ളിയാഴ്ച യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ആണ് പരിപാടി നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കുട്ടികൾക്കായുള്ള ഡ്രോയിങ്, പെയിന്റിങ് ശിൽപശാലയിൽ പ്രസിദ്ധ കലാകാരൻ സുനിൽപൂക്കോട് ക്ലാസുകൾ എടുക്കും. തുടർന്ന് നടക്കുന്ന മെഡിക്കൽ സെമിനാർ 11.30ന് ആരംഭിക്കും. വനിതകൾക്കായുള്ള ക്യാൻസർ ബോധവത്കരണ പരിപാടിയിൽ കുവൈറ്റ് ക്യാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ.സുസോവന സുജിത് നായർ ക്ലാസുകൾ എടുക്കും. പൊതുജനോപകാരപ്രദമായി നടത്തുന്ന സെമിനാർ പ്രയോജനപ്പെടുത്തുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 97208931, 99581697, 55216603, 50558629 ബന്ധപ്പെടാവുന്നതാണ്.
കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡ്രോയിങ് ശിൽപശാലയും മെഡിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു. ഡിസംബർ 30, വെള്ളിയാഴ്ച യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ആണ് പരിപാടി നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കുട്ടികൾക്കായുള്ള ഡ്രോയിങ്, പെയിന്റിങ് ശിൽപശാലയിൽ പ്രസിദ്ധ കലാകാരൻ സുനിൽപൂക്കോട് ക്ലാസുകൾ എടുക്കും.
തുടർന്ന് നടക്കുന്ന മെഡിക്കൽ സെമിനാർ 11.30ന് ആരംഭിക്കും. വനിതകൾക്കായുള്ള ക്യാൻസർ ബോധവത്കരണ പരിപാടിയിൽ കുവൈറ്റ് ക്യാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ.സുസോവന സുജിത് നായർ ക്ലാസുകൾ എടുക്കും.
പൊതുജനോപകാരപ്രദമായി നടത്തുന്ന സെമിനാർ പ്രയോജനപ്പെടുത്തുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 97208931, 99581697, 55216603, 50558629 ബന്ധപ്പെടാവുന്നതാണ്.
Next Story