- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ വാർഷികപൊതുയോഗവും കുടുംബ സംഗമവും നടന്നു
സണ്ണിവെയ്ൽ: നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ 2015 വാർഷികപൊതുയോഗവും കുടുംബ സംഗമവും ജൂൺ 27-നു സണ്ണിവെയിൽ വച്ച് നടന്നു. പ്രസിഡന്റ് രാജേഷ് നായർ, സെക്രട്ടറി മനോജ് കുമാർ, ട്രഷറർ സുനിത ജയമോഹൻ, വൈസ് പ്രസിഡന്റ് അനൂപ് മേനോൻ, ജോയിന്റ് സെക്രട്ടറി രവിശങ്കർ എന്നിവർ അടങ്ങുന്ന പുതിയ ഭരണസമിതി നിലവിൽ വന്നു. കൂടാതെ അജീഷ് നായർ, സ്മിത നായർ, പ്രിയദർശി
സണ്ണിവെയ്ൽ: നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ 2015 വാർഷികപൊതുയോഗവും കുടുംബ സംഗമവും ജൂൺ 27-നു സണ്ണിവെയിൽ വച്ച് നടന്നു. പ്രസിഡന്റ് രാജേഷ് നായർ, സെക്രട്ടറി മനോജ് കുമാർ, ട്രഷറർ സുനിത ജയമോഹൻ, വൈസ് പ്രസിഡന്റ് അനൂപ് മേനോൻ, ജോയിന്റ് സെക്രട്ടറി രവിശങ്കർ എന്നിവർ അടങ്ങുന്ന പുതിയ ഭരണസമിതി നിലവിൽ വന്നു. കൂടാതെ അജീഷ് നായർ, സ്മിത നായർ, പ്രിയദർശിനി, സ്വപ്ന പിള്ള, പാർവതി മേനോൻ എന്നിവരെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചു. യോഗത്തിൽ സംഘടനയുടെ പ്രസിഡന്റ് രാജേഷ് നായർ അധ്യക്ഷതവഹിച്ചു.
അടുത്തവർഷത്തേക്കുള്ള പദ്ധതികൾ സമ്മേളനം ചർച്ച ചെയ്തു. അവ പ്രായോഗികമാക്കാൻ വേണ്ടി ഭരണസമിതിയെ ചുമതലപ്പെടുത്തി. അംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും ശ്രദ്ധേയമായി.
Next Story



