- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിൻ നഴ്‌സുമാർക്ക് നല്കി വരുന്ന അലവൻസുകൾ തിരിച്ചുപിടിക്കുന്നതായി ആരോപണം; മുന്നറിയിപ്പില്ലാതെ തിരിച്ചുപിടിച്ചത് പ്രാഥമിക ശ്രുശ്രൂഷ വിഭാഗത്തിലെ സ്‌പെഷൽ അലവൻസ്
മനാമ: ബഹ്‌റിൻ നഴ്‌സുമാർക്ക് നല്കി വരുന്ന അലവൻസുകൾ തിരിച്ചുവിടിക്കുന്നതായി ആരോപണം ഉയരുന്നു. പ്രാഥമിക ശുശ്രൂഷ വിഭാഗത്തിൽ ജോലി ചെയ്തു വരുന്ന നഴ്‌സുമാരുടെ സ്‌പെഷൽ അലവൻസാണ് മുന്നറിയിപ്പില്ലാതെ തിരിച്ചുപിടിച്ചത്. ആറുവർഷങ്ങൾക്ക് മുൻപാണ് സ്‌പെഷൽ അലവൻസായി നഴ്‌സുമാർക്ക് നൂറു ദിനാർ വീതം നൽകാനാരംഭിച്ചത്. എന്നാൽ മുന്നറിയിപ്പ് കൂടാതെ ഇത
മനാമ: ബഹ്‌റിൻ നഴ്‌സുമാർക്ക് നല്കി വരുന്ന അലവൻസുകൾ തിരിച്ചുവിടിക്കുന്നതായി ആരോപണം ഉയരുന്നു. പ്രാഥമിക ശുശ്രൂഷ വിഭാഗത്തിൽ ജോലി ചെയ്തു വരുന്ന നഴ്‌സുമാരുടെ സ്‌പെഷൽ അലവൻസാണ് മുന്നറിയിപ്പില്ലാതെ തിരിച്ചുപിടിച്ചത്.
ആറുവർഷങ്ങൾക്ക് മുൻപാണ് സ്‌പെഷൽ അലവൻസായി നഴ്‌സുമാർക്ക് നൂറു ദിനാർ വീതം നൽകാനാരംഭിച്ചത്. എന്നാൽ മുന്നറിയിപ്പ് കൂടാതെ ഇത് തിരിച്ചു പിടിക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്.
മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോൾ ഇതിനായി 7,200 ദിനാർ കെട്ടിവയ്ക്കണമെന്നായിരുന്നത്രേ മറുപടി. പ്രശ്‌നത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
Next Story