കേരളത്തിൽ യു എൻ എ യുടെ നേതൃത്വത്തിൽ നേഴ്‌സുമ്മാർ നടത്തുന്ന സമരത്തിന് ഐക്യദാർട്യം പ്രഖ്യാപിച്ചു കൊണ്ട് ബഹ്റൈനിലെ നെഴ്സ്സുമാർ ആൻഡലോസ് ഗാർഡനിൽ ഒത്ത് കൂടി.