- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കറുത്ത വർഗ്ഗക്കാരൻ സ്റ്റീഫൻ ക്ലാർക്കിനെ സാക്രമെന്റാ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം; മരണം അർഹിക്കുന്നതെന്ന് ഫേസ്‌ബുക്കിൽ കുറിച്ച നഴ്സിനെ പിരിച്ചുവിട്ടു
സാക്രമെന്റൊ: നിരായുധനായ കറുത്ത വർഗ്ഗക്കാരൻ സ്റ്റീഫൻക്ലാർക്കിനെ സാക്രമെന്റാ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്അർഹിക്കുന്നതായിരുന്നുവെന്ന് ഫേസ്‌ബുക്കിൽ കുറിച്ച നഴ്സ് ഫേയ്ത്തിനെജോലിയിൽ നിന്നും പിരിച്ചു വിട്ടു. മാർച്ച് 29 വ്യാഴാഴചയാണഅ പുറത്താക്കൽ നോട്ടീസ്നൽകിയത്.ഇരുപത്തിരണ്ടു വയസ്സുള്ള ക്ലാർക്കിന്റെ കൈവശമുണ്ടായിരുന്നസെൽഫോൺ തോക്കാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു, അസമയത്ത്ബാക്ക്യാർഡിൽ കണ്ടെത്തിയ ക്ലാർക്കിനു നേരെ പൊലീസ് നിറയൊഴിച്ചത്.ഇരുപതു വെടിയുണ്ടകളാണ് ക്ലാർക്കിന്റെ ശരീരത്തിൽ പതിച്ചത്. മാർച്ച്18നായിരുന്നു സംഭവം. എന്തിനാണ് ക്ലാർക്ക് പൊലീസിന് പിടികൊടുക്കാതെ ഫെൻസ് ചാടികടന്ന്ബാക്ക് യാർഡിൽ ഒളിച്ചത്. ഈ വിഡ്ഢിത്തം കാണിച്ച അയാൾക്ക് മരണംഅർഹിക്കുന്നതായിരുന്നു' എന്ന് ഈ സംഭവത്തിനുശേഷം ഫെയ്ത്ത് ഫേസ്‌ബുക്കിൽകുറിച്ചു. ഈ ഫേസ്‌ബുക്ക് കുറിപ്പ് വൈറലായതിനെ തുടർന്നാണ് ഇവർക്കെതിരെനടപടിയെടുക്കാൻ ആശുപത്രി അധികതർ നിർബന്ധിതരായത്.കൈസർ റോസ് വില്ലമെഡിക്കൽ സെന്റർ ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിലെ നഴ്സായിരുന്നുഫെയ്ത്ത്. ആദ്യം അഡ
സാക്രമെന്റൊ: നിരായുധനായ കറുത്ത വർഗ്ഗക്കാരൻ സ്റ്റീഫൻക്ലാർക്കിനെ സാക്രമെന്റാ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്അർഹിക്കുന്നതായിരുന്നുവെന്ന് ഫേസ്‌ബുക്കിൽ കുറിച്ച നഴ്സ് ഫേയ്ത്തിനെജോലിയിൽ നിന്നും പിരിച്ചു വിട്ടു.
മാർച്ച് 29 വ്യാഴാഴചയാണഅ പുറത്താക്കൽ നോട്ടീസ്നൽകിയത്.ഇരുപത്തിരണ്ടു വയസ്സുള്ള ക്ലാർക്കിന്റെ കൈവശമുണ്ടായിരുന്നസെൽഫോൺ തോക്കാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു, അസമയത്ത്ബാക്ക്യാർഡിൽ കണ്ടെത്തിയ ക്ലാർക്കിനു നേരെ പൊലീസ് നിറയൊഴിച്ചത്.
ഇരുപതു വെടിയുണ്ടകളാണ് ക്ലാർക്കിന്റെ ശരീരത്തിൽ പതിച്ചത്. മാർച്ച്18നായിരുന്നു സംഭവം.
എന്തിനാണ് ക്ലാർക്ക് പൊലീസിന് പിടികൊടുക്കാതെ ഫെൻസ് ചാടികടന്ന്ബാക്ക് യാർഡിൽ ഒളിച്ചത്. ഈ വിഡ്ഢിത്തം കാണിച്ച അയാൾക്ക് മരണംഅർഹിക്കുന്നതായിരുന്നു' എന്ന് ഈ സംഭവത്തിനുശേഷം ഫെയ്ത്ത് ഫേസ്‌ബുക്കിൽകുറിച്ചു.
ഈ ഫേസ്‌ബുക്ക് കുറിപ്പ് വൈറലായതിനെ തുടർന്നാണ് ഇവർക്കെതിരെനടപടിയെടുക്കാൻ ആശുപത്രി അധികതർ നിർബന്ധിതരായത്.കൈസർ റോസ് വില്ലമെഡിക്കൽ സെന്റർ ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിലെ നഴ്സായിരുന്നുഫെയ്ത്ത്. ആദ്യം അഡ്‌മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചുവെങ്കിലും,പിന്നീട് ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു. ഫേയ്സ്ബുക്ക്ഉൾപ്പെടെ സോഷ്യൽ മീഡിയായിൽ അഭിപ്രായങ്ങൾ തട്ടിവിടുന്നവർക്ക് ഒരു മുന്നറിയിപ്പു കൂടിയാണ് ഈ നടപടി.