- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
നഴ്സുമാരുടെ സമരത്തിന് വഴിതെളിയുമോ എന്ന് ഇന്നറിയാം; തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കാര്യം പരിഗണിക്കുന്ന വോട്ടിങ് തുടങ്ങി
തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി രാജ്യത്തെ നഴ്‌സുമാര് സമരം നടത്തുന്ന കാര്യം തീരുമാനിക്കുന്ന വോട്ടിങ് തുടങ്ങി. 27000 ത്തോളം വരുന്ന നഴ്‌സുമാരാണ് ഓൺലൈൻ വഴിയും പോസ്റ്റ് വഴിയും ബാലറ്റ് പേപ്പര് കൈപ്പറ്റി വോട്ടിങ് നടത്തുന്നത്. ജൂലൈ 5, 12 തീയതികളിലാണ് സമരം നടത്താൻ നഴ്‌സ് യൂണിയൻ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഇന്നത്തെ വോട്ടിങിൽ നഴ്‌സുമാർ സമരത്തെ അനുകൂലിക്കുമോ പ്രതികൂലിക്കുമോ എന്ന് അറിഞ്ഞാലെ സമരത്തീയതി സംബന്ധിച്ച് തീരുമാനം ആകൂ. നഴ്സുമാരുടെ കുറവുകൾ പരിഹരിക്കണമെന്നും ഇപ്പോഴുള്ള നഴ്സുമാർക്ക് മികച്ച വേതനം വേണമെന്നുമാണ് നഴ്‌സുമാരുടെ യൂണിയൻ മുമ്പോട്ട് വയ്ക്കുന്ന നിർദ്ദേശം.നഴ്സുമാരുടെ കുറവ് മൂലം ആശുപത്രികളിൽ പ്രതിസന്ധിയിലാണെന്നും രോഗികളും നഴ്സുമാരും ഇത് മൂലം ബുദ്ധിമു്ട്ടിലാണെന്നും യൂണിയൻ പറയുന്നു.
തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി രാജ്യത്തെ നഴ്‌സുമാര് സമരം നടത്തുന്ന കാര്യം തീരുമാനിക്കുന്ന വോട്ടിങ് തുടങ്ങി. 27000 ത്തോളം വരുന്ന നഴ്‌സുമാരാണ് ഓൺലൈൻ വഴിയും പോസ്റ്റ് വഴിയും ബാലറ്റ് പേപ്പര് കൈപ്പറ്റി വോട്ടിങ് നടത്തുന്നത്.
ജൂലൈ 5, 12 തീയതികളിലാണ് സമരം നടത്താൻ നഴ്‌സ് യൂണിയൻ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഇന്നത്തെ വോട്ടിങിൽ നഴ്‌സുമാർ സമരത്തെ അനുകൂലിക്കുമോ പ്രതികൂലിക്കുമോ എന്ന് അറിഞ്ഞാലെ സമരത്തീയതി സംബന്ധിച്ച് തീരുമാനം ആകൂ.
നഴ്സുമാരുടെ കുറവുകൾ പരിഹരിക്കണമെന്നും ഇപ്പോഴുള്ള നഴ്സുമാർക്ക് മികച്ച വേതനം വേണമെന്നുമാണ് നഴ്‌സുമാരുടെ യൂണിയൻ മുമ്പോട്ട് വയ്ക്കുന്ന നിർദ്ദേശം.നഴ്സുമാരുടെ കുറവ് മൂലം ആശുപത്രികളിൽ പ്രതിസന്ധിയിലാണെന്നും രോഗികളും നഴ്സുമാരും ഇത് മൂലം ബുദ്ധിമു്ട്ടിലാണെന്നും യൂണിയൻ പറയുന്നു.
Next Story