- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ടാസ്മാനിയലിലെ നഴ്‌സുമാർക്കും മിഡ് വൈഫുമാർക്കും വേതന വർദ്ധന ഉറപ്പായി; ഈ മാസം മുതൽ രണ്ട് ശതമാനം വേതന വർദ്ധനവിന് അംഗീകാരം നല്കി സർക്കാർ
ടാസ്മാനിയലിലെ നഴ്‌സുമാർക്കും മിഡ് വൈഫുമാർക്കും വേതന വർദ്ധന ഉറപ്പായി.രണ്ടു വർഷത്തെ കരാറിന് നഴ്സിങ് ആൻഡ് മിഡ്വൈഫറി ഫെഡറേഷൻ തത്വത്തിൽ പിന്തുണ നൽകി. ഈ മാസം മുതൽ രണ്ടു ശതമാനം വർധന ലഭിക്കും.ടാസ്മാനിയൻ സർക്കാരുമായുള്ള കരാറിലാണ് വേതന വർധനയ്ക്കു ധാരണയായത്. ഒരു വർഷത്തിനുശേഷം അടുത്ത വർധന നടപ്പാക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. നഴ്സുമാരും മിഡ്വൈഫുമാരും ജനുവരിയിൽ കരാറിൽ ഔദ്യോഗികമായ വോട്ട് രേഖപ്പെടുത്തും. തൊഴിൽ നിരോധനം, പണിമുടക്ക് തുടങ്ങിയ വ്യാവസായിക നടപടികൾക്ക് ഫെഡറേഷൻ ഈ മാസം ആദ്യമാണ് തുടക്കം കുറിച്ചത്.
ടാസ്മാനിയലിലെ നഴ്‌സുമാർക്കും മിഡ് വൈഫുമാർക്കും വേതന വർദ്ധന ഉറപ്പായി.രണ്ടു വർഷത്തെ കരാറിന് നഴ്സിങ് ആൻഡ് മിഡ്വൈഫറി ഫെഡറേഷൻ തത്വത്തിൽ പിന്തുണ നൽകി. ഈ മാസം മുതൽ രണ്ടു ശതമാനം വർധന ലഭിക്കും.ടാസ്മാനിയൻ സർക്കാരുമായുള്ള കരാറിലാണ് വേതന വർധനയ്ക്കു ധാരണയായത്.
ഒരു വർഷത്തിനുശേഷം അടുത്ത വർധന നടപ്പാക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. നഴ്സുമാരും മിഡ്വൈഫുമാരും ജനുവരിയിൽ കരാറിൽ ഔദ്യോഗികമായ വോട്ട് രേഖപ്പെടുത്തും. തൊഴിൽ നിരോധനം, പണിമുടക്ക് തുടങ്ങിയ വ്യാവസായിക നടപടികൾക്ക് ഫെഡറേഷൻ ഈ മാസം ആദ്യമാണ് തുടക്കം കുറിച്ചത്.
Next Story