- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
രണ്ട് ശതമാനം വേതന വർദ്ധനവും അംഗീകരിക്കാതെ നഴ്‌സുമാർ; പുതിയ ഡീലും നിരസിച്ചതോടെ ന്യൂസിലന്റിലെ നഴ്‌സുമാർ സമരവുമായി രംഗത്തിറങ്ങാൻ സാധ്യത
ന്യൂസിലന്റിലെ നഴ്‌സുമാർക്ക് ജില്ലാ ഹെൽത്ത് ബോർഡുകൾ വാഗ്ദാനം ചെയ്ത രണ്ട് ശതമാനം ശമ്പളവർദ്ധനവ് എന്ന ഡീലും നിരസിക്കപ്പെട്ടതോടെ രാജ്യത്തെ നഴ്‌സുമാർ സമരവുമായി രംഗത്തിറങ്ങാൻ സാധ്യത. വോട്ടിങിലാണ് നഴ്‌സുമാർ ശമ്പളവാഗ്ദാനം നിരസിച്ചത്. 27,000 ത്തോളം പേരാണ് വോട്ടിങിലൂടെ തീരുമാനത്തെ എതിർത്തത്. ഏപ്രിൽ 9 മുതൽ സമരവു മായി രംഗത്തിറങ്ങാനാണ് സാധ്യത. സമരവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വോട്ടിങിലൂടെ യായിരിക്കും തീരുമാനിക്കുക.
ന്യൂസിലന്റിലെ നഴ്‌സുമാർക്ക് ജില്ലാ ഹെൽത്ത് ബോർഡുകൾ വാഗ്ദാനം ചെയ്ത രണ്ട് ശതമാനം ശമ്പളവർദ്ധനവ് എന്ന ഡീലും നിരസിക്കപ്പെട്ടതോടെ രാജ്യത്തെ നഴ്‌സുമാർ സമരവുമായി രംഗത്തിറങ്ങാൻ സാധ്യത. വോട്ടിങിലാണ് നഴ്‌സുമാർ ശമ്പളവാഗ്ദാനം നിരസിച്ചത്.
27,000 ത്തോളം പേരാണ് വോട്ടിങിലൂടെ തീരുമാനത്തെ എതിർത്തത്. ഏപ്രിൽ 9 മുതൽ സമരവു മായി രംഗത്തിറങ്ങാനാണ് സാധ്യത. സമരവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വോട്ടിങിലൂടെ യായിരിക്കും തീരുമാനിക്കുക.
Next Story